Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കും സുപ്രിയയ്ക്കും മകള്‍ ആലിക്കും സുഹൃത്തിനേക്കാള്‍ അപ്പുറമാണ് നീ... ഏറ്റവും കൂളായ ഒരാളും ഏറ്റവും നല്ലവനായ ഒരാളും ഒന്നിച്ചു ചേര്‍ന്നാല്‍ എങ്ങനെയിരിക്കും, അതാണ് നീ! ദുൽഖറിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

28 JULY 2021 02:54 PM IST
മലയാളി വാര്‍ത്ത

ഇന്ന് മലയാള സിനിമ ആരാധകരുടെ പ്രിയ താരം ദുൽഖർ സൽമാന്റെ പിറന്നാളാണ്. സിനിമാലോകവും ആരാധകരുമെല്ലാം നടന് ആശംസകള്‍ നേരുകയാണ്. ഇതിനിടിയില്‍ നടന്‍ പൃഥ്വിരാജിന്റെ ഹൃദ്യമായ ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

തനിക്കും സുപ്രിയക്കും മകള്‍ ആലിക്കും സുഹൃത്തിനേക്കാള്‍ അപ്പുറമാണ് ദുല്‍ഖറെന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമ ദുല്‍ഖറിന് ഒരു അഭിനിവേശമാണെന്നും പൃഥ്വിരാജ് പറയുന്നു.

'ഹാപ്പി ബര്‍ത്ത്‌ഡേ ബ്രദര്‍ മാന്‍. സുപ്രിയക്കും എനിക്കും ആലിക്കും നീ ഒരു സുഹൃത്തിനേക്കാള്‍ എത്രയോ അപ്പുറമാണ്. ഏറ്റവും കൂളായ ഒരാളും ഏറ്റവും നല്ലവനായ ഒരാളും ഒന്നിച്ചു ചേര്‍ന്നാല്‍ എങ്ങനെയിരിക്കും, അതാണ് നീ.

നീ നേടിയ എല്ലാ നേട്ടങ്ങളും നിനക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ്. നിന്റെ കഴിവിനെ കുറിച്ചും സിനിമയെ കുറിച്ചും നീ എത്രമാത്രം പാഷനേറ്റ് ആണെന്ന് എനിക്ക് നേരിട്ട് അറിയാവുന്നതാണല്ലോ. പിന്നെ, എത്ര അഭിമാനത്തോടെയാണ് ആ ബിഗ് എം (മമ്മൂട്ടി) എന്ന പേര് നിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends