Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

എടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ, അത്രമാത്രമാണ് പറഞ്ഞത് ; ആ വിളിയ്ക്ക് പിന്നിലെ കാരണം മറ്റൊന്നായിരുന്നു ; നവരസയിൽ മണിക്കുട്ടൻ എത്തിപ്പെട്ടത് ഇങ്ങനെ !

29 JULY 2021 01:35 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ആരാധക പിന്തുണ ഏറ്റവും കൂടുതൽ നേടി മുന്നേറിയ ഒരാളാണ് മണിക്കുട്ടന്‍. സിനിമകളില്‍ അഭിനയിച്ച് മികച്ച ജനപിന്തുണ നേടിയെങ്കിലും അടുത്തകാലങ്ങളിലായി സിനിമയിൽ അത്ര ശ്രദ്ധിക്കപ്പെടാതെ ഇരിക്കുമ്പോഴാണ് മണിക്കുട്ടൻ ബിഗ് ബോസിലേക്ക് കടന്നുവന്നത്. അതോടെ ജനഹൃദയങ്ങളിലും മണിക്കുട്ടൻ കടന്നു.

 

അത്ര വലിയ ജനപിന്തുണ ആയിരുന്നു ബിഗ് ബോസിലൂടെ മണിക്കുട്ടൻ നേടിയെടുത്തത് . ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ മണിക്കുട്ടന്റെ ജീവിതം തന്നെ മാറിയിരിക്കുകയാണ് . ബിഗ് ബോസില്‍ ഇത്തവണ വിന്നറാവാന്‍ സാധിച്ചതും നടന്‌റെ കരിയറിലെ വലിയ നേട്ടം തന്നെയാണ്. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് മണിക്കുട്ടന്‍ ബിഗ് ബോസില്‍ ഒന്നാമത് എത്തിയത്. സിനിമയില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട് മണിക്കുട്ടന്‍.

 

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടന്‍ ഛോട്ടാമുംബെ, മാമാങ്കം, കമ്മാരസംഭവം പോലുളള ശ്രദ്ധേയ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട് . മോഹന്‍ലാലിന്‌റെ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തിലും ഒരു പ്രധാന വേഷത്തില്‍ മണിക്കുട്ടൻ എത്തുന്നുണ്ട്. അതേസമയം നെറ്റ്ഫ്‌ളിക്‌സ് സീരിസായ നവരസയില്‍ അവസരം ലഭിച്ചത് എങ്ങനെയാണ് എന്ന് പറയുകയാണ് മണിക്കുട്ടന്‍. ആരാധകർ അറിയാൻ ആകാംക്ഷയോടെ കാത്തിരുന്ന ആ വിശേഷം ഒരു പ്രമുഖ മാധ്യമത്തത്തിനു നൽകിയ അഭിമുഖത്തിലാണ് തുറന്നുപറയുന്നത് .

 

നവരസയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ എത്തുന്നത്. നവരസയിലെ കഥാപാത്രത്തിന്‌റെ പേരും മണി എന്ന് തന്നെയാണ്. 1985-90 കാലഘട്ടത്തില്‍ ഉളള ഒരു കഥാപാത്രമാണ് മണി. യോഗി ബാബു സാറിന്‌റെ ചെറുപ്പകാലം കാണിക്കുന്ന കഥാപാത്രമെന്ന പ്രത്യേകതയും ഉണ്ട് ഈ കഥാപാത്രത്തിന്. അദ്ദേഹം ഒരു അധ്യാപകനായിട്ടാണ് എത്തുന്നത്.

 

നവരസങ്ങളില്‍ ഹാസ്യം ആണ് ഈ ചിത്രത്തിന്‌റെ പ്രതിപാദ്യ വിഷയമെന്നും മണിക്കുട്ടന്‍ പറഞ്ഞു. കിട്ടിയ കഥാപാത്രം നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നാണ് വിശ്വാം. കാരണം എന്‌റെ അഭിനയം കണ്ടിട്ട് പ്രിയന്‍ സാറിന്‌റെ മുഖത്ത് ചിരി കണ്ടു. കോമഡി ചെയ്ത് ഒരു സംവിധായകനെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഒരു ആക്ടര്‍ വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്.

 

ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഒരു മുതല്‍കൂട്ടാണ് നവരസയെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഐവി ശശി സാറിന്‌റെ മകന്‍ അനിയാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രത്തിനായി വിളിക്കുന്നത്. മണിരത്‌നം സര്‍ നിര്‍മ്മിക്കുന്ന നവരസയില്‍ പ്രിയന്‍ സര്‍ ചെയ്യുന്ന സിനിമയില്‍ ഒരു കഥാപാത്രമുണ്ടെന്ന് പറഞ്ഞു. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒരുപാട് ലെജന്‍ഡ്‌സ് ഒത്തുച്ചേരുന്ന വലിയ പ്രോജക്ടിലേക്ക് എന്നെ പരിഗണിച്ചത് വളരെ സന്തോഷം തരുന്ന കാര്യമായിരുന്നു. നവരസയ്ക്ക് മുന്‍പ് 2019 സെപ്റ്റംബറിലാണ് ഒരു ചിത്രത്തില്‍ അഭിനയിച്ചത്. കോവിഡ് കാരണം വലിയ ഗ്യാപ്പ് വന്നു. ആദ്യത്തെ തമിഴ് ചിത്രമാണ് ഇത്. നന്ദി അറിയിക്കാനായി പ്രിയന്‍ സാറിനെ വിളിച്ചപ്പോള്‍ ഏടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ എന്ന് പറഞ്ഞു.

 

കഥാപാത്രത്തിന്‌റെ പ്രാധാന്യത്തേക്കാള്‍ ആ പ്രോജക്ടിന്‌റെ പ്രാധാന്യമാണ് ഞാന്‍ പോസിറ്റീവായിട്ട് കാണുന്നത്. ടീസര്‍ വന്നപ്പോള്‍ എന്നെ പിന്തുണച്ച് ഒരുപാട് പേരുടെ കമന്‌റ്‌സ് വന്നിരുന്നു. അത് കണ്ടിട്ടാണ് അവര്‍ ട്രെയിലറില്‍ എന്റെ ഭാഗവും ഉള്‍പ്പെടുത്തിയത്. എനിക്ക് അനൂകുലമായ ഒരു കമന്‌റ് നെറ്റ്ഫ്‌ളിക്‌സ് അവിടെ ഇട്ടിരുന്നു. എന്നെ പിന്തുണയ്ക്കുന്ന പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. മരക്കാര്‍, നവരസ പുറത്തിറങ്ങിയ ശേഷം ഇനിയും നല്ല വേഷങ്ങള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും മണിക്കുട്ടന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (17 minutes ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (23 minutes ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (53 minutes ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (56 minutes ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (57 minutes ago)

നിനച്ചിരിക്കാതെ... കളിച്ചുകൊണ്ടിരിക്കെ ഓടിവന്ന് കെട്ടിപ്പിടിച്ചു.... വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു... പരുക്കേറ്റ് നാലു വയസ്സുകാരി ആശ  (1 hour ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....  (1 hour ago)

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്...  (1 hour ago)

ഇടത്-വലത് മുന്നണികളുടെ പിടിയില്‍ നിന്ന് കേരളത്തെ രക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം... കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്  (2 hours ago)

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍  (2 hours ago)

തൃശൂര്‍ പൂര ലഹരിയിലേക്ക്... വിശ്വപ്രസിദ്ധമായ തൃശൂര്‍  പൂരത്തിന്റെ വിളംബരം ഇന്ന്.... പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക, പൂരം നാളെ  (2 hours ago)

വാക്കുതര്‍ക്കം കയ്യാങ്കളിയായി.... സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.... പ്രതി അറസ്റ്റില്‍  (3 hours ago)

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (3 hours ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (4 hours ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (4 hours ago)

Malayali Vartha Recommends