Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഉള്ളി പൊളിച്ച് ഉള്ളിലേക്ക്  ചെല്ലുമ്പോഴുള്ളതുപോലെയാണ് എന്നൊരു  പറച്ചിലുണ്ട് , പക്ഷെ ഇത്   തുറക്കാൻ തീരുമാനിച്ചാല്‍ തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുമുണ്ട്; അല്‍ഫോണ്‍സ് പുത്രൻ പറഞ്ഞതിനു പിന്നിലെ പൊരുൾ തേടി സോഷ്യൽ മീഡിയ ; ഇന്നത്തെ പൊങ്കാല അൽഫോൺസ് പുത്രന്റെ പോസ്റ്റിൽ !

30 JULY 2021 03:35 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. പ്രേമം എന്ന സിനിമ കൊണ്ട് മലയാളികള്‍ ആഘോഷിച്ച സംവിധായകൻ. ഒരൊറ്റ സിനിമയിലൂടെ പ്രേമം സംവിധായകൻ എന്ന പേര് നേടിയെടുക്കുകയും ചെയ്തു. അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകർ ഇന്ന് നിരവധിയാണ് . പഴഞ്ചൻ കാലം പൂർണ്ണമായും തൂത്തെറിഞ്ഞുള്ള കഥയാണ്അൽഫോൻസ് പുത്രന്റെ ഒരു പ്രത്യേകത.


സംവിധായകൻ എന്നതിനൊപ്പം നല്ലൊരു അഭിനേതാവാണെന്നും ഇതിനോടകം തന്നെ അല്‍ഫോണ്‍സ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്‍ബുക്ക് പോസ്റ്റാണ് സോഷ്യ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് . സോഷ്യൽ മീഡിയയിൽ സജീവമായ അൽഫോൺസ് പുത്രൻ, വ്യത്യസ്തമായ ആശയങ്ങളും വിശേഷങ്ങളും പങ്കുവച്ചെത്തുക പതിവാണ്.

 

"നിങ്ങൾ അത് തുറന്നതിനുശേഷം എല്ലാം ഒരു ഉള്ളി പോലെയാണെന്ന് ഒരു ചൊല്ലുണ്ട് . പക്ഷേ, ഇത് തുറക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രൻ എഴുതിയിരിക്കുന്നത്. സിനിമയെ കുറിച്ചാണ് അല്‍ഫോണ്‍സ് പുത്രൻ സൂചിപ്പിക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. പെട്ടെന്ന് സിനിമയുമായി വാ എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

 

അല്‍ഫോണ്‍സ് പുത്രൻ പുതുതയായി സംവിധാനം ചെയ്യുന്ന സിനിമ "പാട്ട്" ആണ്. ഫഹദ് ആണ് പാട്ട് എന്ന സിനിമയില്‍ നായകനാകുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഫഹദ് അൽഫോൺസ് പുത്രൻ കൂട്ടുകെട്ട് ഏറെ പ്രതീക്ഷയാണ് സിനിമാ പ്രേമികളിൽ ഉണ്ടാക്കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends