Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഫ്ലാറ്റ് സ്വന്തമാക്കിയില്ലെങ്കിലും ഒരു വീട് മറ്റൊരാൾക്ക് സമ്മാനിക്കാൻ ഈ മനുഷ്യനെ സാധിക്കൂ , നിങ്ങളാണ് യഥാർത്ഥ വിജയി; കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദിയും ഒപ്പം താൻ വേദനിപ്പിച്ചവരോട് ക്ഷമയും ; ഫിറോസ് പങ്കുവച്ച വാക്കുകൾ വൈറലാകുന്നു !

02 AUGUST 2021 01:42 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

 

ഈ സീസണിലെ മൈൻഡ് റീഡർ എന്ന സ്ഥാനമാണ് കിടിലം ഫിറോസിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഫിനാലയ്ക്ക് ശേഷം കിടിലം ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റ് വൈറലാവുകയാണ്. നന്ദിവാക്കുകളുമായിട്ടാണ് കിടിലം എത്തിയത്, എന്നാൽ, അതിനിടയിൽ ഫ്ലാറ്റ് കിട്ടാത്തതിനെ കുറിച്ചൊന്നും ഒരു വാക്ക് പോലും പറയാതിരുന്നിട്ട് ഇപ്പോൾ മറ്റൊരു വ്യക്തിയ്ക്ക് വീട് നിർമ്മിച്ചുകൊടുക്കുന്ന കാര്യം പറഞ്ഞിരിക്കുകയാണ്.

 

കിടിലം ഫിറോസിന്റെ പൂർണ്ണമായ കുറിപ്പ് ഇങ്ങനെ....
"മൈൻഡ് റീഡർ ഓഫ് ദി സീസൺ" ഇതായിരുന്നു കാലം കാത്തുവച്ചിരുന്നത് . 95 ദിനരാത്രങ്ങളിൽ അകത്തും പുറത്തും കടന്നുപോയ മാനസിക അവസ്ഥ ഒരുപക്ഷേ അവിടെ ഒപ്പം ഉണ്ടായിരുന്നവർക്കേ മനസിലാകുള്ളൂ . വീഴാൻ തുടങ്ങിയിടത്തൊക്കെ വീഴാതെ താങ്ങിയ ഒപ്പം മത്സരിച്ച 18 പേർക്കും നന്ദി പറയുന്നു . ഞാൻ വീടിനുള്ളിലായിരുന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളിൽ തളർന്നുപോയ എന്റെ കുടുംബത്തെ ചേർത്തുപിടിച്ചു ഒപ്പം നിന്ന ഒരു വലിയ സമൂഹമുണ്ട് .അവർക്ക് നന്ദി പറയുന്നു .


78ലക്ഷത്തി99നായിരത്തി200 വോട്ടുകൾ എനിക്ക് വേണ്ടി ചെയ്ത പ്രേക്ഷക സമൂഹത്തിനു നന്ദി അറിയിക്കുന്നു. ട്രോളുകളിലൂടെ എന്നെ ജനശ്രദ്ധയിലെത്തിച്ചവർക്കും , യൂട്യൂബ് ,ഓൺലൈൻ മീഡിയകളിലൂടെ ചേർത്തുപിടിച്ചും ,തള്ളിപ്പറഞ്ഞും ,വിമർശിച്ചും ,പ്രോത്സാഹിപ്പിച്ചും ഒപ്പം നിന്നും ,മാറിനിന്നും ചർച്ചാ വിഷയമാക്കിയ എല്ലാ സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കും എന്റെ 6ആം സ്ഥാനം അവകാശപ്പെട്ടതാണ് . നിങ്ങളോടും ഒരുപാടിഷ്ടം . മറ്റു മത്സരാർഥികളുടെ ആർമികൾ വളരെയേറെ ചർച്ച ചെയ്തിരുന്നു എന്നെപ്പറ്റി . അതൊരുപാട് മുന്നോട്ട്പോക്കിനു സഹായിച്ചു . അവർക്കും ഒരുപാടിഷ്ടം നേരുന്നു . സോഷ്യൽ മീഡിയയിൽ ഇല്ലാത്ത ,കമന്റുകൾ നേരിട്ടറിയിച്ച വലിയൊരു ശതമാനം പ്രേക്ഷകരുണ്ട് . അവർക്കും നന്ദി .

 

 

 

 

ജന്മം തന്നവർക്കും . ജന്മത്തിൽ ഒപ്പമുള്ളവർക്കും എന്റെ കുഞ്ഞു ലോകത്തിനും നന്ദി . കമന്റുകളിലൂടെ തിരുത്തിയും , ഇഷ്ടത്തോടെ വിമർശിച്ചും വെറുപ്പോടെ പരാമർശിച്ചും കഴിഞ്ഞ ഏഴുമാസങ്ങൾ സജീവമായി ഈ സോഷ്യൽ ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കും നന്ദി .

ആരെയെങ്കിലും എന്റെ ഏതെങ്കിലും വാക്കോ പ്രവൃത്തിയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു . ഔദ്യോഗിക വിജയിയായ മണിക്കുട്ടന് ആശംസകൾ . ഒരുപാട് നല്ലതുണ്ടാകട്ടെ . ഫൈനൽ റണ്ണർ അപ്പ്സ് മത്സരാർത്ഥികൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കാനാകട്ടെ . മറ്റെല്ലാ മത്സരാർത്ഥികൾക്കും ഒരുപാട് അവസരങ്ങൾ തേടിവരട്ടെ . എന്നെ ഇന്നുകാണുന്ന ഞാനാക്കിയ 92.7 BIG FM മലയാളം, ഏഷ്യാനെറ്റ്, ദി എന്റമോൾ ഗ്ലോബൽ ലിമിറ്റഡ്, മോഹൻലാൽ എന്നിവർക്കും ഒരുപാട് നന്ദി .

 

ഇനി എന്റെ അത്രമേൽ പ്രിയപ്പെട്ട സുഹൃത്തുക്കളായ KF ആർമിയോട് : നിങ്ങൾ മുത്തുകളാണ് .പത്തരമാറ്റ് തനിത്തങ്കങ്ങൾ .എന്നും ഞാനൊപ്പമുണ്ടാകും . പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ് . ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക് ? വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ് .

 

വയനാട്ടിൽ @sunil Payikkad എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും .നിങ്ങളൊക്കെ ഒപ്പമുണ്ടാകുകയും ചെയ്യും . അപ്പൊ ഷോ കഴിഞ്ഞു പ്രകാശം പരക്കട്ടെ ... എന്നവസാനിക്കുന്നു കുറിപ്പ്.

നിരവധി ആരാധകരാണ് ഫിറോസിന്റെ വാക്കുകളിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഈ മനുഷ്യനെ തിരിച്ചറിയാതെ പോയി... വിജയി ആരൊക്കെയായാലും ഞങ്ങൾക്ക് എന്നും വിജയിച്ചത് നിങ്ങളെന്ന മനുഷ്യനാണ് എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends