Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിതു - ജിയാ പ്രശ്നവും ബിഗ് ബോസിന് ശേഷം സൂര്യ നേരിട്ട വെല്ലുവിളികളും സൂര്യ ആർമിയുടെ ശക്തിയും നോബിയോട് കാണിച്ച നെറികേടും; എല്ലാം തുറന്നടിച്ച് കിടിലം ഫിറോസ് ; ബിഗ് ബോസ് സീസൺ ത്രീയിലെ വിജയി മണിക്കുട്ടനോ ഞാനോ അല്ല, അത് ആ വ്യക്തിയാണ് ; വിവാദ വെളിപ്പെടുത്തലുമായി കിടിലം ഫിറോസ് !

02 AUGUST 2021 03:49 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് പ്രേമികളുടെ നീണ്ട നാളത്തേക്കാതിരിപ്പാണ് ഇന്നലെ അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

 

എന്നാൽ, മണിക്കുട്ടൻ വിജയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുമുണ്ട്. അതിൽ പ്രധാനമായും ബിഗ് ബോസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് വരുന്നത്.

അതേസമയം, കിടിലം ഫിറോസിന് ഫൈനൽ ഫൈവിൽ എതാൻ എന്തുകൊണ്ട് സാധിച്ചില്ല, കിടിലം ഫിറോസിന് കിട്ടേണ്ട സ്ഥാനം ഏഷ്യാനെറ്റ് അവഗണിച്ചു എന്നും പറയുന്നവർ ഉണ്ട്. ഇതിനിടയിലാണ് ഫിറോസ് സീസൺ ത്രീ മത്സരാര്ഥികള്ക്കിടയിൽ എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തുന്ന ഒരു സംസാരം നടന്നിരിക്കുന്നത്.

 

മൂവീ ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒപ്പം മത്സരിച്ച ഓരോ മത്സരാര്ഥികളെയും കുറിച്ച് കിടിലം ഫിറോസ് പറയുന്നത്. റിതു മന്ത്ര ജിയാ ഇറാനി പ്രണയവും, സൂര്യ മണിക്കുട്ടൻ വിവാദവും പറയുന്നതിനോടൊപ്പം നോബിയോട് ബിഗ് ബോസ് ഷോ കാണിച്ച വലിയ ചതിയും വെളിപ്പെടുത്തുന്നുണ്ട്. മജ്‌സിയ ഡിമ്പൽ വഴക്കിനെ കുറിച്ചു പറയുന്നതിലും കിടിലം ഫിറോസ് വ്യക്തമായ ആശയമാണ് പങ്കുവച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് മത്സരാർത്ഥികളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്തുവരുന്നത്...
പൂർണ്ണമായ അഭിമുഖം കാണാൻ വീഡിയോ കാണുക... !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends