Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യലക്ഷ്മി ബിഗ് ബോസിൽ ചെയ്തതും പറഞ്ഞതുമൊക്കെ അവരുടെ ഗെയിം സ്ട്രാറ്റജിയാണ്; ഒരു വിഭാഗം മലയാളികൾക്ക് ഭാഗ്യലക്ഷ്മിയെ ഇഷ്ടമല്ല ; എന്നാലും ഞാനത് പറയും; മലയാളികളുടെ ഇഷ്ടം നേടാൻ കള്ളം പറയില്ലെന്നും കിടിലം ഫിറോസ് !

02 AUGUST 2021 05:16 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ കുറെയേറെ പുതുമുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു പിടി താരങ്ങളും ഉണ്ടായിരുന്നു. അതിൽ പ്രധാനിയായിരുന്നു ഭാഗ്യലക്ഷ്മി. സീസൺ ത്രീയിലെ പതിനാലാമത്തെ മത്സരാർഥിയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി എത്തിയത്. 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്.

 

ഷോയിലായിരിക്കവെ പലതവണ പുറത്ത് പോകണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബേസിനോട് അഭ്യർത്ഥിച്ചിരുന്നു. ബിഗ് ബേസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു താരം. ഏറെ സന്തേഷത്തോടെയാണ് 49ാം ദിവസം ഹൗസിൽ നിന്ന് പുറത്ത് പോകുന്നത്. ഭാഗ്യലക്ഷ്മി സന്തോഷത്തോടെയാണ് പോയതെങ്കിലും മറ്റുള്ള മത്സരാർഥികളെ അന്ന് അത് ഞെട്ടിച്ചിരുന്നു.

 

ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം ജനപ്രീതിയും ആരാധകരും ഏറെ ഉള്ള താരമായിരുന്നു ആർ . ജെ ആയ കിടിലം ഫിറോസ്. തുടക്കം മുതൽ ബിഗ് ബോസ് സീസൺ ത്രീയിൽ ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും തമ്മിലുള്ള സൗഹൃദം ശ്രദ്ധിക്കപ്പെട്ടിരുന്നു, ഇപ്പോഴിതാ, ബിഗ് ബോസിലെ ഏറ്റവും മികച്ച വ്യക്തി ആരെന്ന ചോദ്യത്തിന് കിടിലം ഫിറോസ് പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്.

ചോദ്യം അവസാനിച്ചുടൻ തന്നെ, 'ഭാഗ്യലക്ഷ്മി' എന്ന് നിസ്സംശയം പറയുകയായിരുന്നു കിടിലം ഫിറോസ് . മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസിന്റെ തുറന്നുപറച്ചിൽ. പൂർണ്ണമായ സംഭാഷണം അഭിമുഖത്തിലൂടെ കാണാം...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends