Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...


രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോദരി രംഗത്ത്...

"ബിഗ് ബോസ് സീസൺ ത്രീ ബെസ്റ്റ് ഗെയിമെർ പൊളി ഫിറോസ്" ; അതിൽ ഏറ്റവും കൂടുതൽ മുറിവേറ്റിട്ടുള്ളത് നോബിയ്ക്കാണ് ; "മരവാഴ" എന്ന പേര് എങ്ങനെ നോബിയ്ക്ക് വീണു എന്നറിയില്ല ; അവിടെ നോബി ചെയ്തതെല്ലാം മറച്ചുവച്ചു ; ബിഗ് ബോസ് ചെയ്ത കൊടും ചതി വിളിച്ചുപറഞ്ഞ് കിടിലം ഫിറോസ്!

02 AUGUST 2021 06:07 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ത്രീ മറ്റു രണ്ട് സീസണിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് അവസാനിച്ചത്. തുടക്കം മുതൽ പ്രേക്ഷകർക്ക് പരിചയമുള്ളവർക്കൊപ്പം അപരിചിതരും ഷോയിൽ ഉണ്ടായിരുന്നു. സീസൺ ത്രീയിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് കിടിലം ഫിറോസ്. ആർ ജെ ആയി പ്രേക്ഷക പ്രീതി നേടിയ കിടിലം ഫിറോസ് മൂവി ബ്രാൻഡിന് നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും മികച്ച വ്യക്തി ആരെന്ന ചോദ്യത്തിന് ഭാഗ്യലക്ഷ്മിയുടെ പേരാണ് ഫിറോസ് പറഞ്ഞത്. അതിന്റെ കാരണവും ഫിറോസ് തന്നെ പറയുന്നു. എന്നാൽ അതിനു ശേഷം പൊളി ഫിറോസിനെ കുറിച്ചും നോബിയെ കുറിച്ചും ഫിറോസ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തർക്കത്തിന് വഴിവച്ചിരിക്കുകയാണ്.

 

ഈ സീസണിൽ വളരെ മോശം പ്രകടനം കാഴ്ച വച്ചു എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ട വ്യക്തിയായിരുന്നു നോബി മാർക്കോസ്. സ്റ്റാർ മാജിക് ഷോയിലൂടെ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന നോബി , ബിഗ് ബോസ് ഹൗസിൽ ചെയ്ത കഷ്ടപ്പാടുകളൊന്നും പുറം ലോകത്തെ കാണിച്ചില്ല. അദ്ദേഹമാണ് ഈ സീസൺ കൊണ്ട് ഏറെ മുറിവേറ്റവൻ എന്നും ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ചെയ്ത വഞ്ചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഫിറോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കാണാം വീഡിയോയിലൂടെ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നു; തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ തുടരും .  (3 minutes ago)

ഇത് നമ്മുടെ കേരളം തന്നെയാണോ?  (5 minutes ago)

തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജയയെ മരിച്ച നിലയിൽ കണ്ടെത്തി; വീട്ടിലെ ഹാളിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു  (9 minutes ago)

ഇസ്രായേലിന്റെ ദുഃസ്വപ്നം  (19 minutes ago)

ഒഴിവു വരുന്ന എൽ.ഡി.എഫിന്റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള കോൺഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ട്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (29 minutes ago)

ഇസ്രയേലിന്റെ വാദം തള്ളി ഐക്യരാഷ്ട്ര സഭ  (35 minutes ago)

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി  (38 minutes ago)

മമ്മൂട്ടിക്കെതിരെ പ്രചാരണം  (1 hour ago)

പത്തൊന്‍പതാമത് കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിയുടെ നോവലിന്...  (2 hours ago)

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...  (3 hours ago)

രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ട് വന്നത്:- അർദ്ധരാത്രിയിൽ വന്ന തുടരെയുള്ള ഫോൺ കോളിനെ തുടർന്ന് മർദ്ദനം ഉണ്ടായി:- പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതിയുടെ സഹോ  (3 hours ago)

കോലഞ്ചേരി ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വേനൽ മഴ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടെ തുടരും:- ഇടിമിന്നലിനൊപ്പം, ശക്തമായ കാറ്റും...  (3 hours ago)

നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളൂ...രഹിമിന്റെ മാർക്ക് കൂടി പുറത്തു വിടണമെന്ന് സോഷ്യൽ മീഡിയ  (3 hours ago)

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു:- കുട്ടിയുടെ കണ്ണിലും കഴുത്തിലും മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ...  (3 hours ago)

Malayali Vartha Recommends