Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ബിഗ് ബോസ് ഷോ പ്രിഫിക്സ്ഡ് ആണ് , അതിനൊരു ഫ്ലോ ഉണ്ട്, അതങ്ങനെ മാത്രമേ പോകുകയുള്ളു"; ചെരുപ്പെറിയൽ പ്രശ്നത്തിൽ അതുകഴിഞ്ഞതൊന്നും പുറത്തുവന്നില്ല" ; കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു !

03 AUGUST 2021 10:14 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഫിനാലെയില്‍ മൈന്‍ഡ് റീഡര്‍ ഓഫ് ദീ സീസണ്‍ പുരസ്‌കാരം നേടിയ മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ ആരാധകർ പ്രതീക്ഷിച്ച മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. മികച്ച ഗെയിം കാഴ്ചവെച്ചാണ് കിടിലം ഷോയില്‍ മുന്നേറിയത്. തുടക്കം മുതല്‍ നല്ല ആത്മവിശ്വാസത്തോടെ ഷോയില്‍ കളിച്ച മത്സരാർത്ഥിയും ഫിറോസ്‌ തന്നയായിരുന്നു . അതേസമയം ബിഗ് ബോസിന് ശേഷം അവിടെ നടന്ന പലതും പുറത്തുവന്നില്ല എന്നുപറയുകയാണ് കിടിലം ഫിറോസ്.

 

മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് കിടിലം ഫിറോസിന്റെ വെളിപ്പെടുത്തൽ. നാട്ടുക്കൂട്ടം ടാസ്ക് ബിഗ് ബോസിൽ നടന്നപ്പോൾ റംസാൻ ചെരുപ്പെറിയുന്ന ഒരു സീൻ ഉണ്ടായിരുന്നു. അതിൽ റംസാനെ ഉപദേശിക്കുകയും വഴക്കുപറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. നോബിയും കിടിലം ഫിറോസും ചേർന്നായിരുന്നു റംസാനെ വഴക്ക് പറഞ്ഞത്. എന്നാൽ, അതൊന്നും പുറത്തുവിട്ടില്ല. പുറത്തുവിട്ടാൽ മോഹൻലാൽ വരുമ്പോൾ ചോദിക്കാൻ പറ്റില്ലല്ലോ എന്നാണ് കിടിലം ഫിറോസ് ചോദിച്ചത്.

 

അഭിമുഖത്തിൽ കൂടെ മത്സരിച്ച ഓരോ വ്യക്തികളെയും കുറിച്ച് പറയുന്നുണ്ട്. സൂര്യ ഫാൻസും റിതുവും ജിയാ ഇറാനിയും തമ്മിലുള്ള പ്രശ്നവും ആദ്യമായി വെളിപ്പെടുത്തിയിരിക്കുമാകയാണ്. പൂർണ്ണമായ അഭിമുഖം കാണാൻ വീഡിയോ കാണാം....!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends