Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളത് താങ്ങണമെന്നില്ല. എന്നാല്‍ റിതു അതെല്ലാം താങ്ങി. വളരെ ബോള്‍ഡായിട്ട് കൈകാര്യം ചെയ്തു; ഒരാളുടെ മോറല്‍ സൈഡിനെ എടുത്തിട്ട് ഈ പറയുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ അലക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ; ജിയാ ഇറാനി വിഷയത്തിൽ കിടിലം ഫിറോസിന്റെ മുന്നയിപ്പ് !

03 AUGUST 2021 05:28 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മൂന്നാം സീസണിലെ വനിതാ മല്‍സരാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥി ആണ് റിതു മന്ത്ര. നടിയായും മോഡലായും തിളങ്ങിയ ശേഷമാണ് റിതു തു ബിഗ് ബോസില്‍ എത്തുന്നത്. ഷോയിലൂടെ നിരവധി ആരാധകരെയും റിതുവിന് ലഭിച്ചു.

 

ബിഗ് ബോസിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാത്ത നടി പിന്നീട് എല്ലാവരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു . എന്നാൽ റിതുവിനെ ചുത്തിപ്പറ്റിയാണ് ബിഗ് ബോസ് സീസൺ ത്രീയിലെ ഭൂരിപക്ഷം ഗോസിപ്പുകളും ഉണ്ടായിരിക്കുന്നത്. റിതു സ്വകാര്യ വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാത്തത് കൊണ്ടുതന്നെ റിതുവിന്റേതായി പുറത്തുവരുന്ന വാർത്തകളുടെ വാസ്തവംഎന്തെന്ന് ആർക്കും അറിയില്ലായിരുന്നു.


എന്നാൽ, ഇതാദ്യമായി റിതുവിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുമാകയാണ് കിടിലം ഫിറോസ്. ബിഗ് ബോസിലെ ജെനുവിന്‍ പ്ലെയേഴ്‌സില്‍ ഒരാളാണ് റിതു മന്ത്ര എന്ന് പറയുന്നതിനോടൊപ്പം റിതുവും ജിയാ ഇറാനിയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ചും ഫിറോസ് വെളിപ്പെടുത്തുന്നു.

മൂവി ബ്രാൻഡിൽ നല്‍കിയ അഭിമുഖത്തിലാണ് റിതുവിനെ കുറിച്ച് കിടിലം സംസാരിച്ചത്. ബിഗ് ബോസിലെ ജെനുവിന്‍ പ്ലെയേഴ്‌സില്‍ ഒരാള്‍ റിതുവാണ്. ഒരു ശതമാനം പോലും ജെനുവിന്‍ അല്ലാതെ അവള്‍ കളിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ അങ്ങനെ പറഞ്ഞതിന് അവസാന എപ്പിസോഡുകള്‍ ആയപ്പോള്‍ എല്ലാവരും എന്നെ വളഞ്ഞ് നിന്ന് ആക്രമിച്ചു.

 

അവള്‍ ഇക്ക എന്ന് വിളിക്കുന്നിടത്തും ചേട്ടാ, ചേച്ചി എന്ന് വിളിക്കുന്നിടത്തും ഒകെ കൊടുക്കേണ്ട ഒരു ജെനുവിനിറ്റി കൃത്യമായിട്ട് കൊടുത്തിട്ടുണ്ട്. അകത്തും അങ്ങനെയായിരുന്നു പുറത്തും അങ്ങനെയാണ് റിതു. പിന്നെ ഒരാളുടെ മോറല്‍ സൈഡിനെ എടുത്തിട്ട് ഈ പറയുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ ഒകെ അലക്കുന്നവരോട് പറയാനുളളത്; അത് അയാളുടെ സ്വകാര്യതയാണ്. നിങ്ങള്‍ക്കുമുണ്ട് സ്വകാര്യത. നിങ്ങളുടെ ജീവിതത്തിലേക്ക് അത്തരത്തിലുളള ഫോട്ടോസൊക്കെ സോഷ്യല്‍ മീഡിയയില്‍ വരുമ്പോഴെ നിങ്ങള്‍ക്ക് അതിന്‌റെ ഒരു ഇത് വരുളളു.

നിങ്ങളത് താങ്ങണമെന്നില്ല. എന്നാല്‍ റിതു അതെല്ലാം താങ്ങി. വളരെ ബോള്‍ഡായിട്ട് കൈകാര്യം ചെയ്തു, ഫിറോസ് പറയുന്നു. പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ....!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends