Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അദ്ദേഹം നല്‍കിയ ആ വാക്ക് പാലിച്ചു, സന്തോഷം പങ്കുവെച്ച് ആര്യ ദയാല്‍; ആശംസകളുമായി ആരാധകര്‍

08 AUGUST 2021 10:49 PM IST
മലയാളി വാര്‍ത്ത

തനതായ ആലാപന ശൈലി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് ആര്യ ദയാല്‍. ഇപ്പോഴിതാ സൂര്യ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ഉടന്‍പിറപ്പേ’യിലൂടെ സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് ആര്യ. ആര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ ഒരുക്കിയ മെലഡി ഗാനം ആലപിച്ചതായി ആര്യ ദയാല്‍ പറഞ്ഞു. ഇമ്മനും ആര്യയെ അവതരിപ്പിക്കാനായതിലെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ‘ഉടന്‍പിറപ്പേയിലൂടെ ഞാന്‍ ആദ്യമായി സിനിമയ്ക്കായി പാടി. എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇമ്മന്‍ സറിനായി ഗാനം ആലപിക്കാന്‍ സാധിച്ചു എന്നത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു.


എനിക്ക് യോജിക്കുന്ന ഒരു ഗാനം ശരിയാകുമ്പോള്‍ വിളിക്കാമെന്ന് അദ്ദേഹം ഒരു വര്‍ഷം മുന്നേ ഉറപ്പ് നല്‍കിയിരുന്നു. അദ്ദേഹം ആ വാക്ക് പാലിച്ചു. എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു.

പക്ഷെ അദ്ദേഹം എനിക്ക് ധൈര്യം പകര്‍ന്നു. സ്റ്റുഡിയോയില്‍ ഞങ്ങളോടൊപ്പം ജോയിന്‍ ചെയ്തതിന് ഇറ ശരവണന്‍ സാറിന് ഏറെ നന്ദി. ധൈര്യം കുറവായതുകൊണ്ടാണ് അങ്ങയ്‌ക്കൊപ്പം ഒരു ചിത്രം എടുക്കാതിരുന്നത്’ എന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends