Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിനു അടിമാലിയും ലക്ഷ്മിയും വിവാഹിതരായോ?

09 AUGUST 2021 04:21 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഒരേ മനസോടെ സ്വീകരിച്ച ഒരു ടെലിവിഷൻ പ്രോഗ്രാമാണ് സ്റ്റാർമാജിക്. ഫ്‌ളവേഴ്‌സ് ചെന്നലിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാം ഒരു ദിവസം പോലും മുടങ്ങാതെ പ്രേക്ഷകർ കാണാറുണ്ട്.അനുവും തങ്കുവും ലക്ഷ്മിയും ബിനു അടിമാലിയും നെൽസണുമൊക്കെ മലയാളികൾക്ക് പ്രീയപ്പെട്ടവരാണ്.സ്റ്റാർ മാജിക്കിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് പ്രേക്ഷകരോട് ചോദിച്ചാൽ അവർ നിസംശയം പറയുന്ന ഒരു പേരാണ് ലക്ഷ്മി നക്ഷത്രയുടേത്.റേഡിയോ ജോക്കിയായെത്തി ഒടുവിൽ മലയാളികളുടെ മനസ്സിൽ സ്റ്റാർ മാജിക്ക് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ ലക്ഷ്മി കയറിപ്പറ്റി.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വളരെ രസകരമായ ഒരു ചിത്രം പ്രചരിക്കുമകയാണ്.ചിത്രത്തിലെ താരങ്ങൾ ലക്ഷ്മിയും ബിനു അടിമാലിയും.

ഇരുവരും വിവാഹ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. വെള്ളനിറത്തിലുള്ള മുണ്ടും ചന്ദനക്കുറിയുമിട്ട് ഒരു പൂമാലയിമായാണ് ബിനു അടിമാലി നിൽക്കുന്നത്.പച്ച സാരിധരിച്ച് ബൊക്കയും പിടിച്ച് നിൽക്കുന്ന ലക്ഷ്മിയെ ആണ് കാണുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്.
എന്നാലും ഞങ്ങളെയാരേം കല്യാണത്തിന് വിളിക്കാഞ്ഞേ മോശായി പോയി ട്ടോ, തളത്തിൽ ദിനേശനും ന്യൂ ജെൻ ശോഭയും, അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ, എന്നാലും ഇത് എപ്പോ സംഭവിച്ചു എന്നൊക്കെയുള്ള രസകരമായ കമെന്റുകളും ചിത്രത്തിന് വരുന്നുണ്ട്.


സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ലക്ഷ്മി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.
റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു.ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (24 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (55 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends