Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരണ്യയുടെ അവസാന മണിക്കൂറുകളിൽ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ തന്റെ മുഴുവൻ സ്വര്‍ണ്ണവും വിറ്റ് രക്ഷപെടുത്താൻ നെട്ടോട്ടം ഓടി സീമ ജി നായര്‍; താങ്ങും തണലുമായി ശരണ്യയ്ക്കൊപ്പം നിന്നത് നീണ്ട പത്ത് വർഷം

10 AUGUST 2021 04:01 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം അന്തരിച്ച നടി ശരണ്യ ശശി സര്‍ജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവില്‍ മല്ലിട്ടത് നീണ്ട പത്തുവർഷക്കാലം. ഒരു തലവേദനയായി വന്നത് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ ശരണ്യയുടെ ഏതൊരു ആവശ്യത്തിനും നടി സീമ ജി നായര്‍ ഒപ്പമുണ്ട്. നിരന്തരമുള്ള ചികിത്സയുടെ സമയത്ത് സാമ്പത്തികമായി പ്രതിസന്ധിയില്‍ എത്തിയപ്പോള്‍ സീമ സഹായാഭ്യര്‍ത്ഥനയുമായി ലൈവില്‍ എത്തി. ചികിത്സയ്ക്ക് പുറമെ നിരവധി പേരുടെ കാരുണ്യത്തില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചതിലും സീമ മുമ്പിൽ ഉണ്ടായിരുന്നു.

താരത്തിന്റെ അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോള്‍ സീമ തന്റെ സ്വര്‍ണ്ണം മുഴുവന്‍ എടുത്തു വിറ്റാണ് ആശുപത്രി ബില്‍ അടച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച്‌ മെയ് 23നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends