Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

സീരിയൽ താരങ്ങൾക്കൊന്നും വിലയില്ലേ ? അവരും കലാകാരന്മാർ തന്നെ ; ഈ കഷ്ടപ്പാടുകളൊക്കെ സിനിമയിലായിരുന്നെങ്കിൽ ഇപ്പോൾ കയ്യടിക്കുമായിരുന്നു ; രേഖ രതീഷിനും അനീഷ് രവിക്കുമുൾപ്പടെ നിരസിക്കപ്പെടുന്ന അംഗീകാരങ്ങൾ !

11 AUGUST 2021 12:49 PM IST
മലയാളി വാര്‍ത്ത

സിനിമയ്ക്കു വേണ്ടി താരങ്ങൾ തടി കുറയ്ക്കുന്നതും മെയ്‌ക്കോവർ ചെയ്യുന്നതും സ്വാഭാവികമാണ്. എങ്കിലും അത് വാർത്തകളിൽ നിരയാറുണ്ട്. അതേസമയം സീരിയൽ താരങ്ങൾ ചെയ്യുന്ന പരിശ്രമങ്ങൾ അത്രകണ്ട് ശ്രദ്ധ നേടാറില്ല. സീരിയലിലും അത്രണം പിന്നാമ്പുറക്കാഴ്ചകൾ ഉണ്ടെന്നത് ഞെട്ടിക്കുന്ന ചില മക്ക ഓവർ കണ്ട് മനസിലാക്കാം.

 

"നാമം ജപിക്കുന്ന വീട്" എന്ന സീരിയലിലെ കഥാപാത്രത്തിനായി സ്വാതി കഷ്ടപ്പെട്ടത് ചില്ലറയൊന്നുമല്ല . സീരിയലിലെ കഥാപാത്രം ആരതി ആസിഡ് അറ്റാക്കിനു വിധേയയാകുന്നതും അതിനു പിന്നാലെയുള്ള പുതിയ കഥാഗതിയുമെല്ലാം ആരാധകർ അത്ഭുതത്തോടെയാണ് കണ്ടത്. എന്നാൽ അതിനുപിന്നിൽ രണ്ടു മണിക്കൂറിനു മേലെ പ്രോസ്തെറ്റിക് മേക്കപ്പാണ് സ്വാതി ഈ കഥാപാത്രത്തിനായി 13 ദിവസം ചെയ്തത്.

"അയലത്തെ സുന്ദരി" എന്ന സീരിയലിൽ സ്ത്രീത്വം തിളങ്ങുന്ന മുഖമായിട്ടാണ് മെർഷീന നീനു എന്ന നടിയെ മലയാളികൾ കണ്ടത് . എന്നാൽ, സത്യ എന്ന പെൺകുട്ടിയിൽ ചുണയുള്ള പെണ്ണാകാൻ ചില്ലറയല്ല ഈ യുവനടി കഷ്ടപ്പെട്ടത്. ഒരു ടോം ബോയ് കഥാപാത്രമായി ആളുകളെ ഞെട്ടിക്കുകയായിരുന്നു നീനു. മോട്ടോർ ബൈക്ക് ഓടിക്കാൻ പഠിക്കൽ, തലയിൽ വിഗ്ഗ് വെക്കുന്നു അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു ഈ കഥാപാത്രത്തിന് പിന്നിൽ.

 

സസ്നേഹം സീരിയലിനു വേണ്ടി ഇന്ദിരയാകാനുള്ള രേഖ രതീഷിന്റെ ഒരുക്കങ്ങളും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് . 38 വയസുള്ള നടി 60 വയസുള്ള ഒരു കഥാപാത്രം ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇതേക്കുറിച്ച് രേഖ പറഞ്ഞതിങ്ങനെ ;ആകെ മേക്കപ്പ് കൊണ്ട് ചെയ്ത മാറ്റം മുഖത്ത് കുറച്ചു ചുളിവുകൾ വരുത്തി എന്നതാണ് . പിന്നെ ഞാൻ ചെയ്ത മാറ്റം എന്റെ നടത്തത്തിലാണ്. കഥാപാത്രം നന്നായി ചെയ്യാൻ വേണ്ടി ഒരു ചെറിയ മുടന്തു പോലെ ചെയ്യാൻ ഞാൻ ശ്രമിച്ചു.

ഒരു ബാർബേറിയൻ സിദ്ധാന്തം എന്ന ദൂരദർശൻ പരമ്പരയ്ക്ക് വേണ്ടി നടൻ അനീഷ് രവി നടത്തിയ മുന്നൊരുക്കങ്ങൾ പ്രശംസനീയം തന്നെയാണ്. ബാർബർ സഹദേവനെ തന്മയത്വത്തോടെ അവതരിപ്പിക്കാനായി കത്രിക പിടിക്കാൻ പഠിക്കുകയും പട്ടിണി കിടക്കുകയും ഒക്കെ ചെയ്തിരുന്നു താരം. ദിവസങ്ങളോളം വ്യായാമം ചെയ്യാതിരുന്നതും ശീലമില്ലാത്ത മൂക്കിപ്പൊടി ആഞ്ഞു വലിച്ചതും അയാൾക്ക്‌ വേണ്ടിയായിരുന്നു എന്നാണ് അനീഷ് രവി ഫേസ്ബുക്കിൽ കുറിച്ചത്.

 

"സ്വന്തം സുജാത" സീരിയലിലിനു വേണ്ടി ഏകദേശം അഞ്ചു കിലോയാണ് നടൻ കിഷോർ സത്യ കുറച്ചത്. ലോക്ക്ഡൗൺ കാലത്തു ജോലി നഷ്ടപ്പെട്ടു സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന പ്രകാശനാകുവാൻ വേണ്ടിയാണ് താരം ഇത്രയും ഭാരം കുറച്ചത്. അതുപോലെ തന്നെ എപ്പോഴും ക്‌ളീൻ ഷേവിൽ കാണുന്ന താരം ഈ സീരിയലിനായി താടി വളർത്തുകയും ചെയ്തിരുന്നു.

 

മറ്റൊരു ഞെട്ടിച്ച മേക്ക് ഓവർ അരുൺ രാഘവന്റേതാണ്. ഒരു മലയാളം സീരിയലിൽ ഏറ്റവുമധികം വേഷപ്പകർച്ചകൾ ചെയ്ത താരം ആരാണെന്നു ചോദിച്ചാൽ സംശയമില്ല അത് അരുൺ രാഘവൻ തന്നെയാണ്. ഭാര്യ എന്ന സീരിയലിൽ തട്ടിപ്പുകാരനായ സുര എന്ന കഥാപാത്രത്തിനായി ഒട്ടേറെ രൂപമാറ്റങ്ങളാണ് ഈ നടൻ ചെയ്തത്. യാമിനി എന്ന സ്ത്രീ രൂപം മുതൽ ഒരു സിക്കുകാരന്റെ വേഷം വരെ ഈ സീരിയലിൽ താരം കൈകാര്യം ചെയ്തിരുന്നു. ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായി നിരവധി കഥാപാത്രങ്ങളാണ് സീരിയൽ രംഗത്തുണ്ടായിട്ടുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (6 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (6 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (6 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (6 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (6 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (6 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (6 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (6 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (6 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (6 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (7 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (7 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (7 hours ago)

Malayali Vartha Recommends