Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

''ഷഡ്ഡിയുടേയും ബ്രായുടെയും പരസ്യം ശ്രദ്ധ തിരിക്കില്ലേ'' ഒമർ ലുലുവിനെ വലിച്ചു കീറി സോഷ്യൽ മീഡിയ

11 AUGUST 2021 04:37 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഇടപെടുകയും അതിൽ അഭിപ്രായം അറിയിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവാണ്.ഇപ്പോളിതാ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. നമ്മുടെ നാട്ടില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും
എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഒരുപാട് കാണാം. അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ. എന്നാണ് ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒമറിന്റെ നിരീക്ഷണങ്ങളെപ്പറ്റി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് കണ്ട് ശ്രദ്ധ പോകുന്നുണ്ടെങ്കില്‍ അത് നിങ്ങടെ ലൈംഗിക ദാരിദ്ര്യം മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്‌:

ഇ ബുള്‍ ജെറ്റ് ചെയ്‌തത് ന്യായീകരിക്കുന്ന പോസ്റ്റ്‌ അല്ല ഇത്. ഇന്നലെ കണ്ട അഭിലാഷിന്റെ ടീ വി ഷോയ്ക്കുള്ള എന്റെ ഉള്ള മറുപടികളാണിത്.

1)കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റല്‍ സ്ട്രെങ്ത് പരിശോധിക്കണം ?

നാല്പതും അമ്ബതും വയസ്സുള്ള രാഷ്ര്ടീയക്കാരുടെ ചോരപ്പുഴ ഒഴുക്കലിന്റെയും, ഹര്‍ത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങള്‍ മുഴുവന്‍ കാണിക്കുന്നവരുടെയും മെന്റല്‍ സ്രട്രെങ്ത് എന്താ അഭിലാഷ് അളക്കാന്‍ പോവാതെയിരുന്നത്.

2)ഡ്രൈവ് ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ?

മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടില്‍ ഒന്നും ഈ ശ്രദ്ധ തെറ്റല്‍ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടില്‍ എടുത്താല്‍ വഴിയില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ്‌ കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.

3) ഇനി ഹൈബീം ഹാലൊജന്‍ ലൈറ്റ്സ് നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയില്‍ ഒക്കെ യൂസ് ചെയ്യാന്‍ വേണ്ടിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (24 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (55 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends