Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യൽമീഡിയയിൽ ഇതുവരെ പോസ്റ്റ് ചെയ്യാന്‍ തീരുമാനിക്കാത്ത ചിത്രം പോസ്റ്റ് ചെയ്ത് സാനിയ; പോകാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇത്: ആരാധകരുടെ ആ ചോദ്യങ്ങൾക്ക് മറുപടിയുമായി താരം

14 AUGUST 2021 10:44 PM IST
മലയാളി വാര്‍ത്ത

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യങ്ങള്‍ക്കുള്ള സാനിയ ഇയ്യപ്പന്റെ മറുപടിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

ചോദ്യങ്ങള്‍ ചോദിക്കാന്‍ സാനിയ ഇയ്യപ്പന്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇനി പോകാന്‍ ഇഷ്ടമുള്ള സ്ഥലം എതെന്ന ചോദ്യത്തിന് ആംസ്റ്റാര്‍ഡാം എന്നായിരുന്നു സാനിയ ഇയ്യപ്പന്റെ ഉത്തരം.

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ഇതുവരെ തീരുമാനിക്കാത്ത ചിത്രം ഏത് എന്ന ചോദ്യത്തിന് ആ ഫോട്ടോയും സാനിയ ഇയ്യപ്പന്‍ പങ്കുവെച്ചു. ഇതിനു മുമ്പും ആരാധകരുടെ കമന്റുകള്‍ക്ക് സാനിയ ഇയ്യപ്പന്‍ മറുപടി നല്‍കിയിട്ടുണ്ട്.

സിനിമകളില്‍ മാത്രമല്ല ഫാഷന്‍ ലോകത്തും സാനിയ ഇയ്യപ്പന്‍ മുന്‍നിരയിലാണ്. ബാല്യകാലസഖിയാണ് സാനിയ ഇയ്യപ്പന്‍ ആദ്യമായി അഭിനയിച്ച ചിത്രം. റോഷന്‍ ആന്‍ഡ്യൂസിന്റെ ദുല്‍ഖര്‍ ചിത്രമായ സല്യുട്ടിലാണ് സാനിയ ഇയ്യപ്പന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (10 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (41 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends