Widgets Magazine
01
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശക്തമായ മഴ....ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍... കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു.... കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി, സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി... അടുത്ത ഏഴ് ദിവസം മഴ കനക്കും


പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീം-52-വിജ്ഞാപനം 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകൾ


കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ


ഫിലാഡൽഫിയ ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം... ഹമാസിൻ്റെ ഓക്സിജൻ പൈപ്പായി വർത്തിച്ചു,.. അതിലൂടെ ഗാസ മുനമ്പിലേക്ക് പതിവായി ആയുധങ്ങൾ എത്തിച്ചിരുന്നു...


കർണാടക സർക്കാരിനെ താഴെയിറക്കാനും, മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പ്രശ്നത്തിലാക്കാനും രാഷ്ട്രീയ എതിരാളികൾ... ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി...

മമ്മൂട്ടിയും സുഹാസിനിയും പ്രണയത്തിൽ? ഒടുവിൽ ഭാര്യ സൈറ്റിൽ എത്തി! പിന്നീട് സംഭവിച്ചത്

15 AUGUST 2021 01:54 PM IST
മലയാളി വാര്‍ത്ത

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുഹാസിനി. മലയാളം, തമിഴ്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി എൺപതുകളിലും തൊണ്ണൂറുകളിലും നായികാ വേഷത്തിൽ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും നിറഞ്ഞു നിന്നിരുന്നു.

രാവണൻ, ഇരുവർ, തിരുട തിരുട എന്നീ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായും ജോലി ചെയ്തിട്ടുള്ള സുഹാസിനി മണി രത്‌നം മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ടു കേരളാ സംസ്ഥാന അവാർഡും രണ്ടു തമിഴ്നാട് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. സുഹാസിനിയുടെ ജന്മദിനമാണ് ഇന്ന്. 1961 ഓഗസ്റ്റ് 15 നാണ് സുഹാസിനി ജനിച്ചത്. അതായത് താരത്തിന്റെ 60-ാം ജന്മദിനമാണ് ഇന്ന്.

എൺപതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും . കൂടെവിടെ മുതൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ വരെ നിരവധഘി സിനിമകളിൽ ഒരുമിച്ചഭിനയിച്ചു.
കാർട്ടൂണിസ്റ്റായ യേശുദാസ് തന്റെ മാഗസിനിൽ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയിരുന്നു ഇത് മമ്മൂട്ടിയും സുഹാസിനിയും തന്നിൽ അടുപ്പമുണ്ടന്ന് തരത്തിൽ വാർത്തകൾ പ്രചരിക്കാൻ കാരണമായി. എന്നാൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് പറയുന്നത് ഇങ്ങനെയാണ്.

നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. യേശുദാസ് ഇക്കാര്യം തന്റെ മാഗസിനിൽ എഴുതി. വായിച്ചു വന്നപ്പോൾ ഇരുവരും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ അടുപ്പമുള്ളതായി വാർത്ത പരന്നു. ഇതാണ് സത്യാവസ്ഥയെന്നു അദ്ദേഹം പറയുന്നു. എന്നാൽ ഈ ഗോസിപ്പിൽ നിന്നും രക്ഷപ്പെടാൻ മമ്മൂട്ടി പിന്നീടുള്ള ഷൂട്ടിങ്ങുകളിൽ ഭാര്യയെ കൂടെകൂട്ടാൻ തുടങ്ങിയെന്നു യേശുദാസ് പറയുന്നു. 1987 ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. പിന്നീട് സൂപ്പർ സംവിധായകൻ മണിരത്നത്തെ വിവാഹം കഴുച്ച് കുടുംബിനിയായി സുഹാസിനി മാറിയ എന്നാൽ പിന്നണിയിൽ മണിരത്നത്തിന് സഹായിയായി തിരിച്ചുവന്ന സുഹാസിനി നമ്മൾ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...  (24 minutes ago)

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്... ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേ  (34 minutes ago)

കഴക്കൂട്ടം ടിവിഎം ബിയര്‍ പാര്‍ലറില്‍ പിറന്നാള്‍ ആഘോഷത്തിനിടെ അഞ്ച് പേര്‍ക്ക് കുത്തേറ്റ വധശ്രമ കേസ് ... രണ്ടും ആറും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്, 3 ന് ജാമ്യ ഹര്‍ജിയില്‍ ഉത്തര  (43 minutes ago)

സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശങ്ങളിങ്ങനെ...  (1 hour ago)

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് 5 പേര്‍ക്ക് പരുക്ക്....താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടം  (1 hour ago)

ഇത്തവണ കളത്തിലിറങ്ങുന്നത് രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായി.... അമേരിക്കയില്‍ ടി20 ലോകകപ്പിനുള്ള ഒരുക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പനയ്ക്ക് നിരോധനം  (3 hours ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണ മരണം  (3 hours ago)

ശക്തമായ മഴ....ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍... കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു.... കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി, സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി.  (3 hours ago)

വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥിന്റെ മരണം... പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കള്‍  (7 hours ago)

ഇടുക്കിയിലും കോട്ടയത്തും കനത്ത മഴ... മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രിയാത്ര കലക്ടര്‍ നിരോധിച്ചു  (7 hours ago)

ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഹോസ്റ്റസ് പിടിയിലായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി  (7 hours ago)

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു  (8 hours ago)

മുഖ്യനെ സുഖിപ്പിക്കാന്‍ ചെയ്തതാണ് പക്ഷെ പണി പാളി;പിണറായി വിജയന്റെ മകനെ കുടുക്കി തോമസ് ഐസക്,ആ അക്കൗണ്ട് അല്ല വീണയുടെ ഈ അക്കൗണ്ട് എന്ന് തെളിയിക്കാന്‍ പോയത് എട്ടിന്റെ പണിയായി,എകെ ബാലനും മുന്‍പേ ചാടിക്കയറ  (11 hours ago)

ഇസ്രയേല്‍ സൈന്യം ഇരച്ചുകയറുമെന്ന ഭീതിയില്‍ ഈജിപ്ത്;ആയുധം കടത്താനുള്ള ഹമാസിന്റെ പുതിയ വഴി ഈജിപ്തിന് തിരിച്ചടി, അതിര്‍ത്തി വളഞ്ഞ് ഐ ഡി എഫ് ആക്രമണം ശക്തമാക്കി,തുരങ്കങ്ങളില്‍ ചെങ്കീരിപ്പടയെ ഇറക്കി ഭീകരരുട  (12 hours ago)

Malayali Vartha Recommends