Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

വ്യത്യസ്തനായ സീരിയല്‍ താരം അനീഷ് രവിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! യൂട്യൂബ് ചാനലിലൂടെ കിട്ടിയ വരുമാനം അവശകലാകാരന്‍മാര്‍ക്ക് പങ്കുവച്ച് നടൻ... ഏറ്റെടുത്ത് സോഷ്യൽ മീഡിയ

19 AUGUST 2021 06:10 PM IST
മലയാളി വാര്‍ത്ത

തന്റെ യൂട്യൂബ് വരുമാനം അവശകലാകാരന്‍മാര്‍ക്ക് പങ്കുവച്ച് പ്രശസ്ത സിനിമ സീരിയല്‍ താരം അനീഷ് രവി. ട്രാവല്‍ വ്ളോഗ്സ്, കുക്കറി ഷോകളുമൊക്കെയായി നേരത്തേ ചാനല്‍ ഉണ്ടായിരുന്നെങ്കിലും ലോക് ഡൗണ്‍ സമയത്തെ എഫ്ബി ലൈവിലൂടെ പ്രേക്ഷകരുടെ ജീവിതത്തിലേക്ക് കൂടുതല്‍ അടുത്ത താരം ഇപ്പോള്‍ അനീഷ് രവി വ്ളോഗ്സ് എന്ന യൂട്യൂബ് ചാനല്‍ കൂടുതല്‍ സജീവമാക്കുകയും അതിലെ വരുമാനത്തിന്‍്റെ ഒരു പങ്ക് നിര്‍ദ്ധനരായ കലാകാരന്‍മാര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമായ് മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

അനീഷ് രവി വ്ളോഗ്സ് എന്ന യൂടൂബ് ചാനലില്‍ ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്ത് വരുന്ന 'അതല്ലേ ഇത് ' എന്ന സിറ്റ് കോമും 'നോട്ടി ശില്പ' എന്ന പ്രാങ്ക് ഷോയും ഇതിനകം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഇത്തരം പ്രോഗ്രാമുകളിലൂടെ വളര്‍ന്ന് വരുന്ന നിരവധി കലാകാരന്‍മാര്‍ക്കാണ് അനീഷ് അവസരങ്ങള്‍ നല്‍കുന്നത്.

തന്‍്റെ ചാനലിലൂടെ ചുറ്റുപാടുമുള്ള അറിയപ്പെടാത്ത കലാകാരന്‍മാരെ പരിചയപ്പെടുത്തി, സെലിബ്രിറ്റികളുടെ നര്‍മ്മസല്ലാപങ്ങള്‍ ഉള്‍പ്പെടുത്തി, വിവിധ പ്രോഗ്രാമുകളിലൂടെ ഈ ഓണത്തെ ആഘോഷമാക്കുകയാണ് അനീഷ് രവി.

ചിങ്ങം ഒന്ന് മുതല്‍ വ്യത്യസ്ഥങ്ങളായ ഓണ പ്രോഗ്രാമുകളാണ് അനീഷ് രവി വ്ളോഗ്സ് എന്ന ചാനലിലൂടെ വന്നു കൊണ്ടിരിക്കുന്നത്. സ്വന്തം നാടായ ചിറയിന്‍കീഴുള്ള കാഴ്ചശക്തി നഷ്ട്ടപ്പെട്ട ഉണ്ണിക്കണ്ണന്‍ എന്ന കലാകാരന് തന്‍്റെ യൂടൂബ് വരുമാനത്തിന്‍്റെ ഒരു പങ്ക് നല്‍കി കൊണ്ട് അനീഷ് രവിയുടെ നന്മകള്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (11 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (15 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (19 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (35 minutes ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (35 minutes ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (53 minutes ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (1 hour ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (2 hours ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (3 hours ago)

Malayali Vartha Recommends