Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഓട്ടോഗ്രാഫ് സീരിയലിൽ കൂടെ അഭിനയിച്ച ആ നടനോട് പ്രണയമായിരുന്നു " ; വർഷങ്ങൾക്ക് ശേഷം ഭർത്താവിന് മുന്നിൽ വച്ച് ആ സത്യം തുറന്നുപറഞ്ഞ് ഓട്ടോഗ്രാഫിലെ നാൻസി ; സോണിയ ശ്രീജിത്തിന്റെ തിരുവോണ ദിന പ്രത്യേക അഭിമുഖം !

21 AUGUST 2021 11:00 AM IST
മലയാളി വാര്‍ത്ത

കുമാരസംഭവം എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ . ഒരു പക്ഷെ താരത്തെ കൂടുതലായും പ്രേക്ഷകർ സ്വീകരിച്ചത് ഓട്ടോഗ്രാഫിലെ നാൻസി എന്ന കഥാപത്രത്തിലൂടെയാകും. നാൻസിയെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല . അതിന്റെ പ്രധാന കാരണം പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അൽപ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്ന ഓട്ടോഗ്രാഫ് എന്ന കഥ തന്നെയാണ് .അതിൽ മിന്നുന്ന പ്രകടനമാണ് നാൻസി കാഴ്ച വച്ചത്.

ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സോണിയ ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ബാലഹനുമാൻ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോണിയയായാണ്. തിരുവോണദിനത്തിൽ മെട്രോമാറ്റിനിയുടെ ഓണം പരുപാടിയിൽ രസകരമായ ഗെയിമിലൂടെ എത്തിയിരിക്കുകയാണ് സോണിയ ഇപ്പോൾ.

ട്രൂത്ത് ഓർ ഡയർ ഗെയിമിൽ ഞെട്ടിക്കുന്ന ഒരു സത്യമാണ് സോണിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഓട്ടോഗ്രാഫ് പരമ്പരയിൽ കൂടെ അഭിനയിച്ച നടന്മാരിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതുവരെ മറ്റാരോടും പറഞ്ഞിട്ടില്ലാത്ത ആ സത്യം സോണിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ഭർത്താവിനൊപ്പം ആയിരുന്നു സോണിയ ഗെയിമിൽ പങ്കെടുത്തത്.

അഭിമുഖം പൂർണ്ണമായി കാണാൻ വീഡിയോ കാണുക...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends