ശത്രുവിനെ തോൽപ്പിക്കാൻ മിത്ര റാണിയമ്മക്കൊപ്പം, സ്നേഹം എന്ന പ്രതിരോധമന്ത്രവുമായി സൂര്യ; പക്ഷെ ഋഷി എവിടെ ?; കൂടെവിടെയിൽ പുതിയ കഥ !

കാറിൽ മിത്രയെയും കൂട്ടി വന്നിറങ്ങുന്ന ഋഷിയും അത് കണ്ടുകൊണ്ട് നിൽക്കുന്ന സൂര്യയെയുമാണ് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടുനിർത്തിയത്. മിത്ര രണ്ടും കൽപ്പിച്ചു തന്നെയാണ് എന്ന് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം തന്നെ മനസിലാക്കാം.
അതായത് കാറിൽ നിന്ന് റിഷിയ്‌ക്കൊപ്പം ഇറങ്ങി മിത്ര സൂര്യയെ കാണുകയാണ്.. ഉടനെ ഫോൺ എടുത്ത് ഋഷിയോട് ചേർന്നുനിന്നിട്ട്., "ദേ.. നോക്കിക്കേ നിന്നെപ്പോലെയില്ലേ ...കണ്ടോ..." എന്നൊക്കെ പറയുകയാണ്.. ഇതെല്ലാം സൂര്യയെ കാണിക്കാൻ വേണ്ടിയാണ് മിത്ര ചെയ്യുന്നത്. ഋഷി അപ്പോൾ "വിട്.... എന്നും പറഞ്ഞ് ദേശിക്ക് അവിടെ നിന്നും പോയി...
ഇതെല്ലാം കണ്ടുകൊണ്ട് ഒന്നും മനസിലാകാതെ... വേദനയോടെ നിൽക്കുകയാണ് സൂര്യ...
" ഋഷി സാർ എന്താ ഇങ്ങനെ ? ഇന്ന് രാവിലെ കൂടി എന്നോട് പറഞ്ഞതിന് വിപരീത രീതിയിലാണല്ലോ ഇപ്പോൾ ? ഇനി എന്നെ മനഃപൂർവം പറ്റിക്കാൻ വേണ്ടിയാകുമോ ഇങ്ങനെയൊക്കെ? " ഇങ്ങനെ ഓരോന്നും മനസ്സിൽ ഓർക്കുകയാണ് സൂര്യ.
പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !
https://www.facebook.com/Malayalivartha


























