Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂര്യയെ കാണാൻ വന്ന ഋഷിയെ വെട്ടിലാക്കി മിത്ര ; ഋഷിയെയും മിത്രയെയും ഒന്നിപ്പിക്കാൻ അതിഥി ടീച്ചറും ശ്രമിക്കുമോ? ; വേദനയോടെ എല്ലാത്തിനും സാക്ഷിയായി സൂര്യ!

08 SEPTEMBER 2021 02:40 PM IST
മലയാളി വാര്‍ത്ത

രാവിലെ തന്നെ മാളികേക്കൽ വീട്ടിലെ അടുക്കളയാണ് കാണിക്കുന്നത്... അവിടെ പ്രഭാത ഭക്ഷണത്തിനായി തിരക്കുകൂട്ടുന്ന നമ്മുടെ ലക്ഷ്മി ആന്റിയും ക്യാരറ്റ് കട്ട് ചെയ്‌തുകൊണ്ടിരിക്കുന്ന മിത്രയുമാണ്. അവർ പരസ്പരം ഓരോന്ന് സംസാരിച്ചുകൊണ്ട് ജോലി ചെയ്യുമ്പോൾ അവിടേക്ക് നീതു കടന്നുവരികയാണ്..

 

ഋഷിയുടെയും നീതുവിന്റെയും ആഹാര രീതിയൊക്കെ അവിടെ സംസാരിക്കുകയാണ്... അപ്പോഴാണ് അടുക്കളയിലേക്ക് കയറാതെ റാണിയമ്മ മിത്രയെ അടുത്തേക്ക് വിളിച്ചത്...

നീ എന്തിനാ മോളെ അടുക്കളയിലൊക്കെ കയറുന്നത്... അതിനല്ലേ ലക്ഷ്മി അവിടെയുള്ളത് ... എന്ന് പറയുകയാണ് റാണിയമ്മ ...


ലക്ഷ്മി ആന്റിയോടൊപ്പം ചേർന്ന് കുക്കിങ് പഠിക്കാമെന്നുവച്ചു. ഋഷിയ്ക് ഇഷ്ടമുള്ളതൊക്കെ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു ഞാൻ. മിത്ര പറഞ്ഞു. അത് നല്ല ഐഡിയ ആണ്. പാചകത്തിലൂടെ ഒരു മനുഷ്യന്റെ മനസ് കീഴടക്കാൻ പറ്റുമെന്ന് ബുദ്ധിയുള്ളവർ പറഞ്ഞിട്ടുണ്ട്. എന്നാണ് ബുദ്ധിമതിയായ റാണിയമ്മ പറയുന്നത്.

അങ്ങനെ ഒന്നും ഋഷിയുടെ മനസ് കീഴടങ്ങില്ല . ഋഷിയുടെ മൂഡ് എപ്പോഴാണ് മാറുന്നതെന്ന് പറയാൻ പറ്റില്ല. എന്നൊക്കെ മിത്ര പറഞ്ഞു..

 

അപ്പോഴാണ് അവർക്കിടയിലേക്ക് നീതു എത്തിയത്... പിന്നെ നീതുവിന്റെ സംസാരം മിത്രയെ ഒന്നുകൂടി വഴിതെറ്റിക്കുക്കതായിരുന്നു.
പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ കാണാം !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends