Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതെല്ലാം ആരോ കാശ് കൊടുത്ത് എഴുതിപ്പിക്കുന്നതാണ്...ലാസ്റ്റ് വാണിങ്ങാണ്..ഇനി അവർത്തിക്കരുത്.. ഭാര്യ എലിസബത്തിനെതിരായ മോശം കമന്‍റുകൾക്ക് മുന്നറിയിപ്പുമായി നടൻ ബാല

09 SEPTEMBER 2021 01:03 PM IST
മലയാളി വാര്‍ത്ത

രണ്ട് ദിവസം മുൻപാണ് നടൻ ബാല വീണ്ടും വിവാഹിതനായത്.സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയതാണ് ബാല അമൃത വിവാഹ വേർപ്പെടൽ .അതിന് ശേഷം ബാല വീണ്ടും വിവാഹം കഴിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു.നിരവധി പേർ നടന് ആശംസകളുമായി രംഗത്തുവന്നു.

 

 

 

 

 

 


വിവാഹത്തിനു മുമ്പും ശേഷവും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന സമ്മാനമായി അമ്മ താരത്തിന്‍റെ ഭാര്യയ്ക്ക് സ്വർണമാലയും കമ്മലും നൽകിയതൊക്കെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഇതിന് നല്ല നല്ല ഒരുപാട് കമെന്റ്സുകൾ വന്നതുമാണ്.എന്നാൽ ചില പാപ്പരാസികൾ എലിസബത്തിനെ മോഴമാക്കുന്ന കമെന്റുകൾ പങ്കുവെച്ചിരുന്നു.ഇപ്പോളിതാ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാല.

 

 

 

 

 

 

ഇതൊരു മുന്നറിയിപ്പ് ആണെന്നും ഇനിയും താൻ ഇത് കേട്ട് നില്‍ക്കുകയുമില്ലെന്നുമാണ് പുതിയ വീഡിയോയില്‍ ബാല സൂചിപ്പിച്ചിരിക്കുന്നത്. തനിക്കും ഭാര്യക്കുമെതിരെയുള്ള നഗറ്റീവ് കമന്റ്സെല്ലാം വ്യാജ ഐഡിയിൽ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്നാണ് ബാല ആരോപിക്കുന്നത്. ഇതെല്ലാം ആരോ കാശ് കൊടുത്ത് എഴുതിപ്പിക്കുന്നതാണെന്നും ബാല പറയുന്നു.

 

 

 

 

 

 

 

"എലിസബത്തിന് ഇന്ന് പിറന്നാളാണ്, അപ്പോൾ വളരെ മോശമായി സംസാരിക്കുന്നത് തെറ്റാണ്. ഒരു കുടുംബ ജീവിതം തുടങ്ങുമ്പോൾ ഇത്തരത്തിൽ ചെയ്യുന്നത് വളരെ തെറ്റാണ്. അവർക്ക് അമ്മയും പെങ്ങമാരും ഉണ്ടാകും ഇത്തരത്തിൽ നെഗറ്റീവ് കമന്റിടുന്നത് വളരെ തെറ്റാണ്. ഓരോരുത്തർക്കും സ്വന്തം ജീവിതം നോക്കിയാൽ പോരെ. നല്ലത് ചിന്തിക്കുന്നവർക്ക് നല്ലത് വരും. നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്‍റെ കാര്യം നോക്കൂ" ബാല ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

 

 

 

 

 

 

 

 


'എന്നെ കുറിച്ച് ഇങ്ങനെ മോശമായി സംസാരിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ എന്‍റെ ഭാര്യയെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല. നിങ്ങൾ ശരിക്കുള്ള മുഖം കാണിക്കൂ, നമ്പർ താ, സംസാരിക്കാം. ഇത് ലാസ്റ്റ് വാണിങ്ങാണ്'- ഭാര്യയുടെ ജന്മദിനാഘോഷം ഉൾപ്പടെയുള്ള വീഡിയോയിലാണ് നടൻ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends