Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചതിയുടെ രഹസ്യം സൂര്യ അറിയുന്നു ; ഋഷിയുടെ ഉറപ്പ് തള്ളിക്കളഞ്ഞ് സൂര്യ മുന്നോട്ട്; ഋഷി റാണിയമ്മയോട് ഇനിയും ക്ഷമിക്കുമോ?; കൂടെവിടെയിൽ ഒരു ട്വിസ്റ്റുവരാൻ കാത്തിരിക്കുന്ന പ്രേക്ഷകർ!

10 SEPTEMBER 2021 03:16 PM IST
മലയാളി വാര്‍ത്ത

കൂടെവിടെയുടെ അടിപൊളി എപ്പിസോഡ് എത്തിയിരിക്കുകയാണ്.. വീണ്ടും നമ്മുടെ ഋഷി ട്രാക്ക് പിടിച്ചിട്ടുണ്ട്... പക്ഷെ സൂര്യ ഒട്ടും വിട്ടുകൊടുക്കുന്നുമില്ല... റാണിയമ്മയുടെ മുന്നിൽ വച്ച് വരുണിനെയും ടീമിനെയും പൊളിച്ചടുക്കി... പഴയ സുരേഷ് ഗോപി ആക്‌ഷൻ പോലെയായിരുന്നു ഋഷിയുടെ പ്രകടണമെന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ കുറെ എഡിറ്റഡ് വീഡിയോസ് ഒക്കെ ഇപ്പോഴേ വൈറലായിക്കഴിഞ്ഞു. സൂര്യയുടെ മുന്നിൽ വച്ചുതന്നയാണ് ഋഷി വരുണിനെയും മറ്റുള്ള വാലുകളെയും ശരിപ്പെടുത്തിയത്.

 

ഋഷി അവന്മാർക്ക് കണക്കിന് കൊടുത്തപ്പോൾ റാണിയമ്മ ആ പ്രശ്നത്തിലേക്ക് സൂര്യയെ കൂടി എടുത്തിടുകയാണ്.

"അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഋഷി.. ഇതിനൊക്കെ സാഹചര്യം ഒരുക്കിക്കൊണ്ടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാണ്." എന്ന് പറയുകയാണ് റാണിയമ്മ. ഋഷി ഇത് കേട്ടിട്ട് എതിർത്തുപറയാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഋഷി ഒന്നും പറഞ്ഞില്ല..

"ഞാൻ ആയിട്ട് ഒരു സാഹചര്യവും ഉണ്ടാക്കിയില്ല . എന്നെ മനഃപൂർവം ദ്രോഹിക്കാൻ ശ്രമിച്ചിട്ടും അതൊന്നും ഒരു ഇഷ്യൂ ആക്കാതെ വിട്ടുകളഞ്ഞിട്ടെ ഉള്ളു ഞാൻ. എന്നിട്ടും എന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇതങ്ങനെ വിട്ടുകളയാൻ പറ്റില്ല മാം... ഇവർക്കെതിരെ ആക്‌ഷൻ എടുക്കണം." എന്ന് റാണിയമ്മയുടെ മുഖത്തുനോക്കിത്തന്നെ സൂര്യ പറഞ്ഞു.

 

"ആക്‌ഷൻ ആർക്കെതിരെ എടുക്കണം എന്ന് നീ എന്നെ പഠിപ്പിക്കേണ്ട ... അതെങ്ങനെ വേണമെന്ന് പ്രിൻസിപ്പിളായ ഞാൻ തീരുമാനിക്കും. ഇനി ഈ ക്യാംപസിൽ ഏതെങ്കിലും ഒരു പ്രശ്നത്തിൽ നീയൊക്കെ ഇൻവോൾവ്ഡ് ആയെന്ന് ഞാൻ അറിഞ്ഞാൽ അന്ന് ഞാൻ എല്ലാത്തിനെയും ടി സി തന്ന് പറഞ്ഞുവിടും.ദിസ് ഈസ് ദി ലാസ്റ്റ് ആൻഡ് ഫൈനൽ വാർണിങ് . മൈൻഡ് ഇറ്റ്... ഹും പോയിക്കോ ... എന്ന് റാണിയമ്മയുടെ താക്കിത്.

ഇതുകേൾക്കുമ്പോഴും ഋഷി മുഖം മാറി.. ബാക്കി കഥ കേൾക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends