Widgets Magazine
17
Sep / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ


ഫ്ളാറ്റിന്റെ മുകളില്‍നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടത് പെണ്‍കുട്ടി വീണ് കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും.... ഒന്‍പതാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്.... കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും


എഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.... മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍


വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

കരിപ്പട്ടി സാബു റാണിയമ്മയ്‌ക്കൊപ്പം ചേരുമ്പോൾ "സൂര്യയെ കാണ്മാനില്ല?" ; ഋഷി കളത്തിലിറങ്ങിയപ്പോൾ മിത്രയെ സംശയിച്ച് റാണിയമ്മ ; സംഭവബഹുലമായ കൂടെവിടെയുടെ പുത്തൻ പ്രൊമോ !

12 SEPTEMBER 2021 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

വസ്ത്രം മാറ്റി ശരീരം കാണിക്കാൻ ആവശ്യപ്പെട്ട് യുവാവ്...നടി ചെയ്‌തത്‌ കണ്ടോ...സോഷ്യൽ മീഡിയയിൽ തെറിവിളിയുടെ അഭിഷേകം

കാത്തിരിപ്പിന് വിരാമം കോൺഫിഡന്റ് ഗ്രൂപ്പ് മണികുട്ടനെ വിളിച്ചു... ഫ്ലാറ്റ് ഉടൻ കൈമാറും

കൂടെവിടെയിൽ നിന്നും റൈറ്റർ മാമൻ ഔട്ട് ; "ഋഷ്യ സീൻ" ഇല്ലാത്ത നിരാശയിൽ ഒരു ആരാധിക ചെയ്‌ത അടിപൊളി പണി ; കഥയുടെ ബാക്കിയറിയാൻ ആകാംക്ഷയോടെ ആരാധകർ !

നിരന്തരം ഭീഷണി ഫോണിൽ ആ തെളിവുകൾ? മരണവിവരം പോലീസ് പോലും അറിഞ്ഞില്ല! രണ്ടാം ഭാര്യയും മകളും ചെയ്തത്

ഋഷ്യ ബന്ധം അറിഞ്ഞ റാണിയുടെ തീരുമാനം; സൂര്യയുടെയും ഋഷിയുടെയും വിവരം ചോദിച്ചറിഞ്ഞ കരിപ്പെട്ടി സാബുവിനെ സൽക്കരിച്ച് അക്കാമ്മ ; ട്വിസ്റ്റുകൾ നിറഞ്ഞ പുത്തൻ വഴിത്തിരിവിലേക്ക് കൂടെവിടെ !

കൂടെവിടെയുടെ പുത്തൻ പ്രോമോ വളരെയധികം സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ സൂര്യ റോഷനെ കണ്ട വിവരവും അവിടുന്ന് അറിഞ്ഞ കാര്യങ്ങളും അതായത് റാണിയമ്മ റോഷന് കാശ് കൊടുത്താണ് സൂര്യയ്‌ക്കെതിരെ സാക്ഷി പറഞ്ഞത് എന്ന കാര്യവും ഋഷിയോട് പറഞ്ഞത് വളരെയധികം ദേഷ്യത്തോടെയാണ്..

അതിനു മുൻപുള്ള ദിവസവും സൂര്യ ഋഷിയുടെ ഒരു ഉറപ്പിനെ തള്ളിക്കളയുന്നുണ്ട്. "ഇനി കോളേജിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പു തരുന്നു " എന്ന് ഋഷി പറയുമ്പോൾ സൂര്യ " വേണ്ട സാർ, ഇത് എന്റെ ഉത്തരവാദിത്വമല്ലേ... ഞാൻ നോക്കിക്കൊള്ളാം... സാറിന്റെ ഉറപ്പിൽ വിശ്വാസമില്ല എന്നാണ് പറഞ്ഞത്.

അപ്പോൾ അതിന്റെ കൂടെ ഇന്നലത്തെ സംഭവം കൂടിയായപ്പോൾ ഉറപ്പായും സൂര്യ ഋഷിയെ സംശയിക്കുന്നുണ്ട് എന്നുള്ള കാര്യം വ്യക്തമാണ്. ആ സംശയം സ്വാഭാവികമാണ്... ഋഷി അതിഥി ടീച്ചറിനോട് പിണക്കത്തിലാണ്.. റാണിയമ്മയുടെ ചൊല്പടിയ്ക്ക് നിൽക്കുന്ന ഒരു വ്യക്തിയാണ് ഋഷി... ഇത്തരം കാര്യങ്ങളൊക്കെ സൂര്യയ്ക്ക് അറിയാവുന്നതുകൊണ്ടുതന്നെ സൂര്യ ഋഷിയെ സംശയിക്കുന്നതിൽ തെറ്റുപറയാൻ സാധിക്കില്ല. സൂര്യയ്ക്ക് ഋഷിയോട് പ്രണയമുള്ളതുകൊണ്ടാണ് അതിനെ പുറമെ കാണിക്കാത്തത് . എന്നാൽ, റോഷന്റെ കാര്യം ഋഷി നേരത്തെ അറിഞ്ഞിരുന്നു. എന്നിട്ട് അത് സൂര്യയെ അറിയിച്ചില്ല.. ഇതൊക്കെ ഇപ്പോൾ സൂര്യയുടെ മനസ്സിൽ ഋഷിയെ കുറിച്ചുള്ള തെറ്റുധാരണകൾ വളരാൻ കരണമാകുകയാണ്.

പുത്തൻ പ്രൊമോയിൽ കരിപ്പട്ടി സാബുവിന്റെ എൻട്രിയും റാണിയമ്മ സാബുവിനോട് സംസാരിക്കുന്നതും കാണിക്കുന്നുണ്ട്. അവരുടെ ഗൂഢാലോചനയെക്കുറിച്ച് കേൾക്കാൻ വീഡിയോ കാണാം!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാല എന്നെ വിവാഹം കഴിപ്പിച്ച് വിട്ടു... അന്ന് സംഭവിച്ചത്... എം ജി ശ്രീകുമാറിന്റെ മുൻപിൽ പേടിച്ച് നടിയുടെ വെളിപ്പെടുത്തൽ! കേൾക്കേണ്ടി വന്ന ആ വ്യാജ വാർത്തയെ കുറിച്ച് നടിയുടെ തുറന്ന് പറച്ചിൽ...  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്...പവന് 480 രൂപ കുറഞ്ഞു  (5 minutes ago)

ദുല്‍ഖര്‍ സല്‍മാന് യു.എ.ഇ ഗോള്‍ഡന്‍ വിസ; അബുദാബിയുടെ വക കിടിലൻ സർപ്രൈസ്, ഇന്ത്യൻ സിനിമാ വ്യവസായത്തിന് ഇവിടേക്ക് സ്വാഗതം  (18 minutes ago)

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം ... സെന്‍സെക്സ് 392 പോയന്റ് ഉയര്‍ന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 17,732ലുമാണ് വ്യാപാരം  (24 minutes ago)

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര  (44 minutes ago)

നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 14 പേര്‍ക്ക് പരിക്ക്.... ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്  (1 hour ago)

കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജാമ്യമില്ല... പൊതുസേവകനെതിരെയുള്ള ആരോപണം ഗൗരവമേറിയതെന്ന് കോടതി  (1 hour ago)

5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു  (1 hour ago)

പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിയെ കണ്ടയുടനെ സല്യൂട്ട് ചെയ്ത സി ഐ! ഉടൻ തന്നെ സിഐയെ അരികിലേക്ക് വിളിച്ച്‌ ചെവിയില്‍ സുരേഷ് ഗോപി എം പി  (1 hour ago)

അലുമിനിയം വില കുതിക്കുന്നു..... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, കേരളത്തില്‍ കിലോയ്ക്ക് 150 രൂപ വരെ  (1 hour ago)

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നാർക്കോട്ടിക് ജിഹാദ്: പാലായിലെ ബിഷപ്പിനെ രക്ഷിക്കാൻ തിരുപ്പതിക്ഷേത്രത്തിലെ പോക്കറ്റടിക്കാരൻ!  (1 hour ago)

പിണറായിയെ രക്ഷിക്കാൻ ആർ എസ് എസ്ഇസ്ലാമിസ്റ്റുകൾ പണം നൽകി ആനി രാജയെക്കൊണ്ട് പറയിപ്പിച്ചതാണ്, കേരളാപോലീസിനെതീരെയുള്ള പോപ്പുലർ ഫ്രണ്ടിന്റെ കരുനീക്കം പാളി....  (1 hour ago)

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത  (1 hour ago)

വന്‍ ദുരന്തം ഒഴിവായി..... പാലക്കാട് ദേശീയപാതയില്‍ പ്ലൈവുഡുകളുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി പ്ലൈവുഡിനൊപ്പം ലോറിയും കത്തി, ഒടുവില്‍.....  (2 hours ago)

Malayali Vartha Recommends