Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷിയോടുള്ള പ്രണയം ഒളിപ്പിക്കാനാവാതെ ടീച്ചർക്ക് മുന്നിൽ സൂര്യ; വാക്കുകൾ കിട്ടാതെ വരുമ്പോൾ സൂര്യ ഋഷിയെ വിട്ടുകൊടുക്കാൻ തയ്യാറാകുന്നു ; കരിപ്പെട്ടി സാബുവിന്റെ രണ്ടാം വരവിൽ പ്രതീക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!

14 SEPTEMBER 2021 12:45 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങളായി കൂടെവിടെയിൽ നിരാശപ്പെടുത്തുന്ന എപ്പിസോഡുകളായിരുന്നു. നായകനായ ഋഷിയുടെ പരാജയം കാണാൻ വയ്യ എന്നുള്ളതുതന്നെയാണ് പ്രേക്ഷാകർക്ക് നിരാശ തരുന്നത്. എന്നാൽ,

കൂടെവിടെയുടെ അടിപൊളി എപ്പിസോഡുകൾ തുടങ്ങിക്കഴിഞ്ഞു. ഇനിയങ്ങോട്ട് പ്രതീക്ഷയ്ക്ക് വകയുള്ള കഥകളാണ്...

ഋഷിയെ സംശയത്തോടെ നോക്കിക്കാണുന്ന സൂര്യയെ ആണ് കഴിഞ്ഞ ദിവസം കാണിച്ചത്. എന്നാൽ, ടീച്ചർ അതിനെയെല്ലാം തള്ളിക്കളയുകയാണ്. "നിനക്കിനിയും അവനെ മനസിലായില്ലേ.... എന്ന് ടീച്ചർ ചോദിക്കുമ്പോൾ... ". "എനിക്കറിയാം ടീച്ചർ.. പക്ഷെ സാർ എന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പരോക്ഷമായിട്ട് എന്നെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്".

സൂര്യ ഈ പറയുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണ് ടീച്ചർ..
" ഋഷി സാറിന് ഒരു ഇരട്ട മുഖമുള്ളതായിട്ടാണ് എനിക്ക് തോന്നുന്നത്. എന്നിങ്ങനെ സൂര്യ പറഞ്ഞപ്പോൾ, "അതെന്താ നിനക്ക് അങ്ങനെ തോന്നാൻ കാര്യം .... ബി ഫ്രാങ്ക് സൂര്യ മിത്രയുടെ കാര്യത്തിലാണോ നിനക്കെങ്ങനെ തോന്നിയത്.. "എന്നിങ്ങനെ ടീച്ചർ ചോദിച്ചു.

എന്നാൽ സൂര്യ അതിന് മറുപടിയായി പറഞ്ഞത്...
പൂർണ്ണമായിട്ടുള്ള കഥ കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends