Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

പ്രകാശനെ ഇടിച്ചു പപ്പടമാക്കി കിരൺ ; കല്യാണിയെ കൊല്ലാൻ കഴുത്തിന് പിടിച്ചപ്പോൾ സംഭവിച്ചത് ; പാറുക്കുട്ടിയുടെ തഗ് ഡയലോഗുകളും പ്രകാശന്റെ കണ്ടക ശനിയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക് !

14 SEPTEMBER 2021 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം; ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു; ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി; ദൃശ്യം -3 യുടെ ടീസറിലെ പ്രസയ്‌ത ഭാഗങ്ങൾ!!!

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന

പ്രകാശന്റെ കഷ്ടകാല സമയം തുടങ്ങിയിരിക്കുകയാണ് മൗനരാഗം പാരമ്പരയിൽ. കലിതുള്ളി നടക്കുന്ന പ്രകാശനെ ആണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പ്രകാശൻ അങ്ങനെ താക്കോൽ വലിച്ചെറിഞ്ഞ് റോഡിലേക്ക് ഇറങ്ങിയതും മുന്നിൽ കിരൺ നിൽക്കുകയാണ്. കിരൺ എന്തൊക്കെയോ സാധനം വാങ്ങി വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു . എന്നാൽ, കിരണിനെ കണ്ടയുടനെ " എടാ.. കിരൺ എന്നും വിളിച്ച് കിരണിനടുത്തേക്ക് ഓടിച്ചെല്ലുകയാണ് പ്രകാശൻ. നീ ആയിരുന്നല്ലേടാ എനിക്ക് ജോലി വാങ്ങിത്തന്നത്. എന്നും ചോദിച്ചാണ് പ്രകാശൻ കിരണിനടുത്തേക്ക് പോകുന്നത്..

 

കിരണാണെങ്കിലോ , ഒട്ടും വിട്ടുകൊടുക്കാതെ, " അതേഡോ ഞാൻ തന്നെയാണ് നിനക്ക് ജോലി വാങ്ങിച്ചു തന്നത്.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ യാത്ര .. മകളെ പിന്നിലിരിതുകൊണ്ട് വെറുമൊരു ഡ്രൈവർ ആയിട്ട് അച്ഛന്റെ യാത്ര എങ്ങനെയുണ്ടായിരുന്നു.

ഇത് കേട്ടയുടൻ ഒന്നും കൂടി പ്രകാശന്റെ ചോര തിളയ്ക്കുകയാണ്.. കല്യാണിയെ വിവാഹം കഴിക്കുന്നവർ ആയതുകൊണ്ടുതന്നെ നിന്നോട് എനിക്ക് വെറുപ്പാണെന്നുംഅതോടൊപ്പം കിരണിനെ പെൺകോന്തൻ എന്നും പ്രകാശൻ വിളിക്കുന്നുണ്ട്...

ഇത് കേട്ടയുടനെ, നമ്മുടെ കിരണിനും നിയത്രണം വിട്ടു... "എടാ പ്രകാശാ ...." എന്ന് കിരണും തറപ്പിച്ചു വിളിക്കുകയാണ്. ഇത് കേട്ടപ്പോൾ പ്രകാശനും ആകെ വല്ലാതെയായി... ഇതുവരെ ഇത്രയ്ക്ക് കിരൺ വിളിച്ചിട്ടില്ല...

 

കിരൺ വീണ്ടും തഗ് ആയി.. ആതെടാ ഞാൻ ഇനി നിന്നെ പ്രകാശൻ എന്നെ വിളിക്കു.. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അച്ഛനാണെങ്കിലും അതിനുള്ള യോഗ്യത നിനക്കില്ല.. പിന്നെ വിക്രത്തിന്റെ കാര്യവും എടുത്തിട്ടതോടെ അവിടെ രണ്ടുപേരും കൂടി കയ്യാങ്കളി ആവുകയാണ്. അങ്ങനെ നടുറോഡിൽ കിടന്ന് പ്രകാശനും കിരണും തല്ലുകൂടുകയാണ്. നല്ല അടിപൊളി അടിയായിരുന്നു ഇരുവരുടേതും.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (41 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (57 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (1 hour ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (2 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (2 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (2 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (2 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (2 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (3 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (4 hours ago)

Malayali Vartha Recommends