Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരച്ഛനും ചെയ്യാത്ത ക്രൂരതയ്ക്ക് ഒരുങ്ങി പ്രകാശൻ; സ്വന്തം മകളെ കൊല്ലാനുള്ള കെണി ഒരുക്കുമ്പോൾ പ്രകാശൻ അറിയാതെ പോകുന്ന ആ ദുരന്തം ; ആരാധകരെ മുൾമുനയിൽ നിർത്തുന്ന മൗനരാഗം എപ്പിസോഡ് !

15 SEPTEMBER 2021 03:04 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് 'മൗനരാഗം'. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന 'കല്ല്യാണി'യുടേയും 'കിരണി'ന്‍റെയും വിവാഹം അടുത്തുകൊണ്ടിരിക്കുകയാണ്.

 

എന്നാൽ ഇതിനിടയിലേക്ക് മറ്റ് പ്രതീക്ഷിത സംഭവങ്ങളും എത്തുകയാണ്. കല്യാണിയോടും കിരണിനോടും എങ്ങനെ പക വീട്ടാം എന്നും നോക്കി നടക്കുകയാണ് കല്യാണിയുടെ അച്ഛൻ പ്രകാശൻ. അങ്ങനെ പ്രകാശൻ എല്ലാം ഓർത്തോർത്ത് വീട്ടിലെത്തിയതുമുതലാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നത്. അവിടെ വിക്രം പ്രകാശനെ കാത്തു നിൽക്കുകയായിരുന്നു.

" അച്ഛൻ ഇതെവിടെയായിരുന്നു. ഞാൻ എത്രനേരമായി കാത്തുനിൽക്കുന്നു,,, കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞു,, " അപ്പോഴും പ്രകാശൻ ഒന്നും മിണ്ടുന്നില്ല..

 

അപ്പോഴാണ് അവർക്കിടയിലേക്ക് സോണി എത്തുന്നത്. പ്രകാശൻ ഉടനെ സോണിയെ ഒന്ന് തുറിച്ചു നോക്കി,, എന്നിട്ട് വിക്രമിനോടും ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നതുപോയി.. എന്റെ അച്ഛൻ ഇത് ആദ്യമായിട്ടാണ് എന്നോട് മിണ്ടാതെയിരിക്കുന്നത്... എന്നൊക്കെ വിക്രം സോണിയോട് പറയുന്നുണ്ട്.തുടർന്ന് ദീപയും കല്യാണിയും തമ്മിൽ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് കേൾക്കുന്ന പ്രകാശനെയാണ് കാണിക്കുന്നത്.

പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (13 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (47 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (56 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends