Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷ്യ ബന്ധം അറിഞ്ഞ റാണിയുടെ തീരുമാനം; സൂര്യയുടെയും ഋഷിയുടെയും വിവരം ചോദിച്ചറിഞ്ഞ കരിപ്പെട്ടി സാബുവിനെ സൽക്കരിച്ച് അക്കാമ്മ ; ട്വിസ്റ്റുകൾ നിറഞ്ഞ പുത്തൻ വഴിത്തിരിവിലേക്ക് കൂടെവിടെ !

16 SEPTEMBER 2021 01:17 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ നിരാശപ്പെടുത്തുന്ന കഥാമുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ , ആരാധകർക്കുള്ളിൽ പ്രതീക്ഷ നിറച്ച് കടയിലേക്ക് വില്ലനായി കരിപ്പെട്ടി സാബു എത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു കഥയിൽ വില്ലൻ വരുമ്പോൾ ആരാധകർ ഇത്രമാത്രം സന്തോഷിക്കുന്നത്.

പുത്തൻ എപ്പിസോഡിൽ മിത്രയെയും കൊണ്ട് ഋഷി ലൈബ്രറിയിലേക്ക് ഇറങ്ങുന്നതാണ് കാണിക്കുന്നത്. ആദ്യം തന്നെ മിത്രയ്ക്കൊപ്പം ഋഷിയെ കാണുമ്പോൾ ആരാധകർ നിരാശപ്പെടുന്നുണ്ടെങ്കിലും ഇന്നത്തെ കഥയിൽ നല്ലൊരു ട്വിസ്റ്റുണ്ട്. അതോടൊപ്പം ഋഷിയുടെ മനസിലുള്ള പെണ്ണ് സൂര്യയാണ് എന്നുള്ള കാര്യം അനന്ദൻ റാണിയമ്മയോട് പറയുന്നുണ്ട്.

ഇത് കേൾക്കുന്ന റാണിയമ്മ പറയുന്ന മറുപടിയും ഏറെ വേദനിപ്പിക്കുന്നതാണ്. അപ്പോൾ കഴിഞ്ഞ ദിവസം അനന്ദൻ ആണല്ലോ മിത്രയ്ക്ക് ഋഷിയോടൊപ്പം പോകാനുള്ള അവസരം ഒരുക്കി കൊടുത്തത്. അതുകൊണ്ടുതന്നെ അയാൾ ആ സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാൻ വേണ്ടി ഒളിച്ചുവച്ച മദ്യക്കുപ്പി ഒക്കെ പൊക്കിയെടുത്തു. അപ്പോഴതാ ലക്ഷ്മി. ബാക്കി കഥ കാണാം വീഡിയോയിലൂടെ...!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (12 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (46 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (55 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends