Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാത്തിരിപ്പിന് വിരാമം കോൺഫിഡന്റ് ഗ്രൂപ്പ് മണികുട്ടനെ വിളിച്ചു... ഫ്ലാറ്റ് ഉടൻ കൈമാറും

16 SEPTEMBER 2021 06:07 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറെ ചർച്ച ചെയ്ത വിഷയമാണ് ബിഗ്ഗ്‌ബോസ് വിജയ് മണികുട്ടനും മണികുട്ടന്റെ ഫ്ലാറ്റുമൊക്കെ.ബിഗ്ഗ്‌ബോസ് മത്സരാർത്ഥികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താല്പര്യവുമാണ്.ബിഗ് ബോസ് വിജയി ആയ തനിക്ക് ഇതുവരെ ഫ്ലാറ്റ് തരുന്നതുമായി ബന്ധപ്പെട്ട് ആരുമിതുവരെ വിളിച്ചില്ലായെന്ന് മണിക്കുട്ടൻ പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായി മാറിയിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയപ്പോഴായിരുന്നു മണിക്കുട്ടൻ വെളിപ്പെടുത്തൽ നടത്തിയത്.

എന്നാൽഒന്നാം സമ്മാനമായ ഫ്ലാറ്റ് സ്പോൺസർ ചെയ്തിരിക്കുന്ന കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ പക്കൽ നിന്നും തൻ്റെ സമ്മാനമായ ഫ്ലാറ്റ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി മണിക്കുട്ടൻ അറിയിച്ചിരിക്കുകയാണ്.താരം തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

 

 

 

 

 

'എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയ പ്രേക്ഷകരോട്, Confident Group എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു.'

 

 

 

 

 

'ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന 'സ്നേഹസമ്മാനമാണ്' ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും. വിജയിച്ച എന്നെ വിളിച്ചു ആശംസകൾ അറിയിച്ച കോൺഫിഡൻ്റ് ഗ്രൂപ്പ്, ലാനാ ടെക്നോളജീസ്, ഏഷ്യാനെറ്റ്, ബിഗ്ബോസ് ഷോ എന്നെ എന്നും സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും, സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ, എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (14 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (48 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends