Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിപ്പെട്ടി സാബു വലതു കാലെടുത്തു വച്ചതും മിത്ര ബാഗ് പാക്ക് ചെയ്തു; സൂര്യ ഋഷി ഹണിമൂൺ കഥ കേട്ടു ചങ്കുതകർന്ന മിത്ര തോറ്റുപിന്മാറുന്നു ; എല്ലാം സാബു അണ്ണന്റെ ഐശ്വര്യമെന്ന് ആരാധകർ ; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തം എത്തി !

18 SEPTEMBER 2021 02:46 PM IST
മലയാളി വാര്‍ത്ത

കൂടെവിടെയിൽ നല്ല ഐശ്വര്യമുള്ള എപ്പിസോഡുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്... എല്ലാം കരിപ്പെട്ടി ചേട്ടൻ... നമ്മുടെ സാബു അണ്ണന്റെ ഐശ്വര്യമാണ്,, അങ്ങോട്ട് വലതു കാലെടുത്തു വച്ചതും ഒരാളിവിടെ ബാഗ് പാക്ക് ചെയ്തുകഴിഞ്ഞു... പിന്നെന്തായി എന്നുള്ളത് വഴിയേ അറിയാം.

ഇന്നത്തെ എപ്പിസോഡിൽ തുടക്കം തന്നെ അനന്ദന്റെ ചോദ്യം ചെയ്യലാണ് കാണിക്കുന്നത്. ഋഷിയും സൂര്യയും ഹണിമൂൺ ആഘോഷിക്കുകയായിരുന്നു എന്നൊക്കെയല്ലേ കരിപ്പെട്ടി ചേട്ടൻ അവിടെ വന്നു പറഞ്ഞിട്ട് പോയത്. അപ്പോൾ അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലാണ്...

 

ഋഷിയ്ക്കാണെങ്കിൽ ഒന്നും മനസിലാകുന്നില്ല.. "നീ അഭിനയിക്കുവാനല്ലെടാ" എന്നൊക്കെയാണ് അനന്ദൻ ചോദിച്ചുകൊണ്ടുനിൽക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ല എന്ന് ഋഷിയും പറഞ്ഞു.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (13 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (47 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (56 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends