Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുത്തൻ കൂടെവിടെ കഥയുമായി നയനയുടെ ഋഷ്യം; പറയാതെ പറയുന്ന ഋഷ്യ പ്രണയത്തിന് മറ്റൊരു കഥ; ആ നിലാവെളിച്ചത്തിൽ നിലാവ് നോക്കി നിൽക്കുന്ന സൂര്യയെ ഓർത്ത് ഋഷി; ഇതിൽ നിരാശപ്പെടുത്തുന്ന ഒന്നുമില്ല, ഋഷി സൂര്യ പ്രണയം ആഗ്രഹിക്കുന്നവർക്കായി പുത്തൻ കഥ !

20 SEPTEMBER 2021 03:58 PM IST
മലയാളി വാര്‍ത്ത

പ്രിയപ്പെട്ട സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പര കൂടെവിടെ അല്പം ലാഗ് അടിച്ചുപോകുകയാണ്.. എങ്കിലും കഥാപാത്രങ്ങളും കഥയും നിരാശപ്പെടുത്തില്ല എന്നുതന്നെ വിശ്വസിക്കാം. അത്രത്തോളം പ്രതീക്ഷയുള്ള കമന്റുകൾ പ്രൊമോയ്ക്ക് താഴെ നിറയുന്നുണ്ട്. ഇതിനിടയിലായിരുന്നു നയന താരയുടെ അടിപൊളി കഥ കാണാൻ ഇടയായത്. ഋഷിയെയും കൂട്ടി മിത്ര ലൈബ്രയറിയിൽ പോയ ദിവസമാണ് നയനയുടെ കഥ ആരംഭിക്കുന്നത്.

"അവധി ദിവസമായതുകൊണ്ട് സൂര്യയെ കാണാൻ മറ്റു വഴികൾ ഇല്ലായിരുന്നു.. തന്നെ കാണണമെന്നും മിണ്ടണമെന്നും അവൾക്കും ഉണ്ടാവില്ലേ.. എന്തായാലും നാലു മണി വരെ ലൈബ്രറി ഉണ്ട്.. വരാതിരിക്കില്ല.. ഋഷി ഓർത്തു.. മിത്ര അടുത്ത ടേബിളിൽ ഉണ്ട്..

പുറത്തിറങ്ങി ഒന്ന് വിളിച്ചു നോക്കിയാലോ... ഋഷി ചിന്തിക്കുകയാണ്...


"ഇന്നും നാളെയും അവധിയാണ്... സാറിപ്പോൾ എവിടെ ആയിരിക്കും.. ഒരു മെസ്സേജ് പോലും ഇല്ല.. സൂര്യ ഓർത്തു.. "

"സൂര്യ എന്താ ആലോചിക്കുന്നത്.. ടീച്ചർ ഡ്രൈവിങ്ങിനിടയിൽ ചോദിച്ചു... "

"അത് ടീച്ചർ.. നമ്മൾ പോവുന്നത് മാളിയേക്കൽ വീടിന്റെ വഴി ആണോ.."

അതെ...

അവളുടെ കണ്ണുകൾ തിളങ്ങി.. ഇവിടെ എവിടേലും കാണുമോ.. അവളുടെ കണ്ണുകൾ തിരഞ്ഞു... ഇല്ല.. സങ്കടം തോന്നി...


വാട്സാപ്പിൽ എന്തോ മെസ്സേജ് വന്ന ശബ്ദം കേട്ടു നോക്കി.. ഋഷിസാർ!! "where the hell are you Surya? "
എന്ത് മറുപടി അയയ്ക്കണമെന്ന് അറിയാതെ അവളിരുന്നു.. പിന്നെ ആ മുഖത്ത് എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ ഒരു പുഞ്ചിരി വിരിഞ്ഞു..."

"ബ്ലൂ ടിക്ക് ഉണ്ട്... അവൾ കണ്ടിട്ടും മിണ്ടാതിരിക്കുവാണ്.. "

"എത്ര നേരം നോക്കിയിരുന്നു സൂര്യ.. ഇതുപോലെ പണ്ട് ലൈബ്രറിയിൽ ഇരുന്നിരുന്നെങ്കിൽ scholarship ഒരെണ്ണം എന്നേ മാളിയേക്കൽ ഇരുന്നേനെ എന്ന് ഓർത്തുകൊണ്ട് ഋഷി ഇറങ്ങി.. ഒപ്പം മിത്രയും.. വഴി നീളെ മിത്ര എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.. ഒന്നിലും താല്പര്യം തോന്നിയില്ല..."


"സൂര്യ...നീ അടുത്തിരുന്നപ്പോഴൊക്കെയും ഈ വഴി അവസാനിക്കാതിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്... നീ ഇറങ്ങിപ്പോയപ്പോഴൊക്കെയും എന്തോ ബാക്കിയുണ്ടെന്ന് മനസ് പിടഞ്ഞിട്ടുണ്ട്.. ഇനി എന്നാണ്... എന്നാണ് നമ്മൾ മാത്രമായി ഒരു യാത്ര പോവാൻ കഴിയുക.. " സൂര്യയും ഋഷിയും തമ്മിലുള്ള കാർ യാത്രകൾ അത്ര മനോഹരങ്ങളായ ഓർമ്മകളാണ് അല്ലെ... ?

then Surya calling! എത്ര മനോഹരമാണല്ലേ.... നയനയുടെ കഥ തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നവർ വീഡിയോ കാണുക.... നയനയുടെ സുന്ദരമായ വാക്കുകൾ ശബ്ദ രൂപത്തിൽ കേൾക്കാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (36 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (52 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (59 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends