Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

സുരേഷ് ഗോപിയെ ഞെട്ടിച്ച ആ കൊച്ചുമിടുക്കൻ ഇവിടെയുണ്ട് ; കൂടെവിടെ താരം അബീസ് സെയിഫിന്റെ മകൻ ഇബ്രാഹിം അബീസ് ആളൊരു പുലിതന്നെ; വിശേഷങ്ങൾ അറിയാം വീഡിയോയിലൂടെ!

20 SEPTEMBER 2021 05:13 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്പരയായ കൂടെവിടെയുടെ ഓൺ സ്‌ക്രീൻ വിശേഷം മാത്രമാണ് എപ്പോഴും നമ്മൾ അറിയാറുള്ളത്. പിന്നെ കാണാൻ ഏറെ ആഗ്രഹിക്കുന്നത് ഓഫ് സ്ക്രീൻ ഋഷ്യ സീനുകളാണ്. അതൊക്കെ മുടങ്ങാതെ നമ്മൾ ആരാധകർ കാണാറുമുണ്ട്. എന്നാൽ, ഇന്ന് നമ്മുടെയൊക്കെ ശത്രുവായ മിത്രയുടെ അച്ഛനെ കുറിച്ചാണ് പറയുന്നത്. അതെ, തമ്പി സാർ തന്നെ...

തമ്പി സാർ ആയി കൂടെവിടെയിൽ എത്തുന്നത് അബീസ് സൈഫ് ആണ്. അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം അബീസ് അതിലും മികച്ച കില്ലാടിയായി മിനിസ്‌ക്രീനിൽ തിളങ്ങുകയാണ്. 10 വയസുള്ള ഇബ്രാഹീം രാജഗിരി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയാണ്. ഒരു വയസ്സു മുതലേ താരമാണ് ഈ കൊച്ചുമിടുക്കൻ.

കുടുംബ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിൽ പങ്കെടുത്തതാണ് കുഞ്ഞു ഇബ്രാഹിമിന്റെ തുടക്കം. ചെറിയ കുത്തി വരകളിൽ നിന്നും പ്രായത്തിൽ കവിഞ്ഞൊരു വൈഭവം കുഞ്ഞുന്നാളിലേ ഇബ്രാഹിമിൽ പ്രകടമായിരുന്നു. കൂടാതെ തീരെ ചെറു പ്രായത്തിൽ തന്നെ നന്നായി ഡാൻസ് കളിക്കുകയും ചെയ്യുകയായിരുന്നു. തുടക്കം മുതൽ തന്നെ കുഞ്ഞു കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും ഒപ്പമുണ്ടായിരുന്നു.

 

ഇപ്പോൾ ഇബ്രാഹിം സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ,സുരേഷ് ഗോപി അവതാരകൻ ആയി എത്തുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച്‌ എന്ന ക്വിസ് പരിപാടിയിൽ മിന്നും താരമാണ്. കുഞ്ചാക്കോ ബോബനോടൊപ്പം ഡാൻസ് കളിച്ചതും അദ്ദേഹത്തിന്റെ ചിത്രം വരച്ചു കൊടുത്തതുമൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതുമാത്രമല്ല, തമ്പി സാറിന്റെ മകൻ വെറും ആറാം വയസ്സിൽ തന്നെ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് നെ അഭിമുഖം ചെയ്‌തിട്ടുണ്ട് . മുൻ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ ടോം ജോസ് ഐ എ സിന്റെ വിരമിക്കൽ ചടങ്ങിൽ അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചു നൽകുകയും, അത് ദർബാർ ഹാളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു . അതോടൊപ്പം അദ്ദേഹത്തിന്റെ പക്കൽ നിന്നും അഭിനന്ദന കത്ത് ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.

നിരവധി സംഘടനകൾ നടത്തിയ കലാമത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ഇബ്രാഹിം, ഇന്ത്യ ആർട്ട് ഗാലറിയുടെ ദേശീയ ചിത്രരചനാ മത്സരത്തിൽ രണ്ടു പ്രാവശ്യം ക്യാഷ് പ്രൈസിനും അർഹൻ ആയിട്ടുണ്ട്. ആ ചിത്രങ്ങൾ ഡൽഹി ഇന്ത്യൻ ആർട്ട് ​ഗാലറി പ്രദർശിപ്പിച്ചിട്ടും ഉണ്ട് . ലോക്ക് ഡൌൺ കാലത്തു ഏകദേശം ഇരുനൂറോളം ചിത്രങ്ങളാണ് ഈ കുഞ്ഞു കലാകാരൻ വരച്ചിട്ടുള്ളത് . ഇതിൽ മുഖ്യമന്ത്രിയുടെ ചിത്രവുമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയ ചിത്രങ്ങളായിരുന്നു അത്. പഠനത്തിലും മികവ് പുലർത്തുന്ന ഇബ്രാഹിം സ്കൂൾതലത്തിൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും ദേശീയ മാത്തമറ്റിക്കൽ ഒളിംപിയാർഡിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡലും കരസ്ഥാമാക്കിയിട്ടുണ്ട്.

 

കായംകുളത്തിന്റെ അഭിമാനമായി വളരുന്ന ഈ കൊച്ചുകലാകാരനെ ഇതിനോടകം മലയാളികൾ ഏറ്റെടുത്തതാണ്... എന്നാൽ, ഈ കുഞ്ഞു താരം അബീസ് സൈഫിന്റെ അതായത് നമ്മുടെ തമ്പിസാറിന്റെ മകനാണെന്ന് അധികം കൂടെവിടെ ആരാധകർക്ക് അറിവുണ്ടാകില്ല..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (7 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends