Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസങ്ങൾക്ക് ശേഷം തമ്മിൽ കണ്ട സന്തോഷത്തിൽ ഋഷ്യയുടെ കണ്ണുകൾ പിടയുമ്പോൾ; സൂര്യയ്ക്കരികിലേക്ക് എത്താനുള്ള തടസം തിരിച്ചറിയാതെ ഋഷി ; മിത്രയുടെ നെറുകയിലെ സിന്ദൂരത്തിന് പിന്നിലെ യഥാർത്ഥ കഥ ; പ്രേക്ഷകരെ വേദനിപ്പിക്കുന്ന കൂടെവിടെ എപ്പിസോഡ്!

21 SEPTEMBER 2021 02:33 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മിത്രയുടെ നെറ്റിയിലെ സിന്ദൂരത്തിനു പിന്നിലെ കഥ എത്തിയിരിക്കുകയാണ്. അപ്പോൾ തുടങ്ങുന്നത് ദേവമ്മയിലും ആര്യയിലുമാണ്. അവർ അമ്പലത്തിൽ മോഹനന്റേയും ശേഖരന്റേയും പേരിൽ തർക്കിച്ചു കൊണ്ട് നിൽക്കുകയാണ്. ഈ ദേവമ്മയും കൈമളും ശേഖരനെ ആര്യയിൽ നിന്നും അകറ്റിയത് തന്നെ അന്ന് ശേഖരൻ പണക്കാരൻ അല്ലാത്തതുകൊണ്ടായിരുന്നു. പിന്നെ നല്ലൊരു വീഴ്ച സംഭവിച്ചപ്പോൾ ദേവമ്മയാണ് ശേഖരനെ വിളിക്ക് എന്നും പറഞ്ഞ് കൈമളിനെ കൊണ്ട് ശേഖരനെ വിളിച്ചു വരുത്തിച്ചത് . എന്നിട്ടിപ്പോൾ ശേഖരൻ കിടപ്പായപ്പോൾ ദേവമ്മയുടെ കൂർ മാറിത്തുടങ്ങി.. മോഹനൻ വീണ്ടും പണവുമായി വരുന്നു എന്നുകണ്ടപ്പോൾ അങ്ങോട്ടായി അവരുടെ ചായ്‌വ്.

 

"ഇവര് ഈ സൂര്യയുടെയും ആര്യയുടെയും അമ്മതന്നെയാണോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. ഏതായാലും അവർ രണ്ടുപേരും അങ്ങോട്ട് പോയി.. അപ്പോൾ ആര്യ ശേഖരനുവേണ്ടി ചീട്ട് എഴുതിച്ച കൗണ്ടറിൽ പോകുകയാണ്.

അങ്ങനെ കൊമ്പൻ ശേഖരന്റെ പേര് വിളിച്ചു വഴിപാട് കഴിപ്പിച്ചപ്പോൾ , ശേഖരനെ അറിയുന്ന ഒരമ്മ ആര്യയുടെ അടുത്തേക്ക് വരുകയും കൊമ്പനുവേണ്ടി പ്രാർത്ഥിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. കൊമ്പനെ വിവാഹം കഴിച്ചിരിക്കുന്നത് ആര്യയാണ് എന്നുള്ള രീതിയിലാണ് ആ സംസാരം അവിടെ നടക്കുന്നത്. ഇതൊക്കെ ആര്യയുടെ 'അമ്മ കേൾക്കുന്നുമുണ്ട്.

 

കുറേനേരം ആ 'അമ്മ ആര്യയെ പുകഴ്ത്തിയും ശേഖരൻ ആര്യയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. അങ്ങനെ ആര്യയുടെ 'അമ്മ ഇത് കേട്ട് ശേഖരനെ കുറിച്ച് സംസാരിച്ച അമ്മയോട് ദേശിക്കുകയാണ്.. നിങ്ങളിതെന്തുവാ പറയുന്നത്... ശേഖരൻ ആര്യയെ ,മിന്നു ചാർത്തിയിട്ടൊന്നുമില്ല...

അപ്പോഴും ആ 'അമ്മ നല്ല ഉശിരൻ മറുപടി കൊടുത്തു . "മനസുകൾ തമ്മിൽ അടുത്തവർക്ക് താലി ഒന്നും വേണ്ട എന്നൊക്കെ ആ 'അമ്മ പറഞ്ഞിട്ട് പോയി.. " പിന്നീട് അമ്പലത്തിൽ ഋഷ്യ സീൻസ് ഉണ്ട്.. കഥ പൂർണ്ണമായും കേൾക്കാം വീഡിയോയിലൂടെ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (36 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (52 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (59 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends