Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയനയുടെ ഋഷ്യം PART 2 ;ലക്ഷം ദീപങ്ങൾസാക്ഷിയായി ഋഷിയും സൂര്യയും; കൂടെവിടെ പരമ്പരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്നു; സോഷ്യൽ മീഡിയയിൽ വൈറലായ പ്രണയ നോവൽ കേൾക്കാം!

21 SEPTEMBER 2021 04:49 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിൻ ജോസും അൻഷിത അഞ്ജിയും. ഋഷിയെന്ന കഥാപാത്രത്തെ ബിപിൻ അവതരിപ്പിക്കുമ്പോൾ സൂര്യയായി എത്തുന്നത് അൻഷിതയാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.

 

ഇപ്പോഴിതാ, പരമ്പരയിൽ താരജോഡികൾ ഒന്നിച്ചുള്ള സീനുകൾ ഇല്ല എന്ന പരാതി ഒഴുവാക്കാൻ ഒരു ആരാധിക പുത്തൻ നോവലുമായിട്ടെത്തിയിരിക്കുകയാണ്. നയന താര എന്ന ആരാധികയാണ് നോവൽ എഴുത്തിന് തുടക്കം കുറിച്ചത്. സമൂഹ മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ നയനയുടെ കഥയ്ക്ക് ആരാധകർ കൂടുകയാണ്.


നയനയുടെ ഋഷ്യം രണ്ടാം ഭാഗം കേൾക്കാം ...
"അനന്തനങ്കിളിനോടും മിത്രയോടുമൊക്കെ ദേഷ്യപ്പെട്ടതിൽ മനസ്സ് അസ്വസ്ഥമായിരുന്നു.. മിത്ര വീട്ടിൽ ഉള്ള ആ ഞായറാഴ്ച ഋഷിക്ക് വിരസമായി തോന്നി.. വളരെ വൈകി എണീറ്റു..ഡാഡിയുടെ അസാന്നിധ്യം ഋഷിയെ അസ്വസ്ഥനാക്കി.. ചിലരുടെ സാന്നിധ്യത്തിൽ മാത്രമാണ് വീടുകൾക്ക് ജീവൻ വയ്ക്കുന്നത് എന്ന് ഋഷിക്ക് തോന്നി.. പൂർണ്ണമായി കേൾക്കാൻ വീഡിയോ കാണുക!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (36 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (52 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (59 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends