Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെറുകയിൽ തൊട്ട സിന്ദൂരം അമ്പലനടയിൽ വച്ച് തൂത്തെറിഞ്ഞ് ഋഷി; തിരുമേനി പറഞ്ഞ അപശകുനം; ഇതുതന്നെയാകും മിത്രയുടെ പതനത്തിനുള്ള തുടക്കവും ; സൂര്യയെ കുറിച്ച് ഋഷി പറയാൻ ശ്രമിക്കുമ്പോൾ മിത്ര ചെയ്തത് ; കൂടെവിടെയിൽ മിത്രയ്ക് തിരിച്ചടി !

22 SEPTEMBER 2021 03:10 PM IST
മലയാളി വാര്‍ത്ത

മിത്ര സൂര്യയെ കണ്ട് വിശ്വസിക്കാനാവാതെ നിൽക്കുകയാണ്. കാരണം ഋഷി പറഞ്ഞ അതെ കളർ ബ്ലൗസ് ആണ്.... അതേ... വേഷമാണ്... സൂര്യയ്ക്ക്. സൂര്യയും ടീച്ചറും അവരെ കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ചിരിച്ചുകൊണ്ട് അവർക്കരികിലേക്ക് ചെന്നു... 

ഋഷി ഉടനെ മിത്രയോട് പതിയെ ആ കുങ്കുമം തുടച്ചുകള എന്ന് പറയുന്നുണ്ട്. എന്നാൽ മിത്ര അതിന് തയ്യാറായില്ല.. മായ്ക്കാൻ താല്പര്യം ഇല്ലാത്ത പോലെ കൈ നെറ്റിയിൽ വച്ചപ്പോഴേക്കും ടീച്ചർ അടുത്തുവന്നു. അങ്ങനെ ടീച്ചർ അവരോട്.. "എന്തെങ്കിലും വിശേഷമുണ്ടോ? എന്താ രാവിലെ തന്നെ അമ്പലത്തിൽ" എന്നൊക്കെ കുശലാന്വേഷണത്തിലാണ്..

 

അപ്പോഴുണ്ട് മിത്ര വലിയൊരു കള്ളം പറയുകയാണ്... " രാവിലെ അമ്പലത്തിലൊന്ന് പോയാലോ എന്ന് ഋഷി ചോദിച്ചു.. അപ്പോൾ ഞാനും കരുതി ആയിക്കോട്ടെ എന്ന്.. " ഋഷി ഇത് കേട്ടപ്പോൾ ആക ഷോക്കായി. ഋഷിയ്ക്ക് ഒന്നും പറയാനാകുന്നില്ല... സൂര്യയെയും ഋഷി നോക്കുന്നുണ്ട്.. സൂര്യയുടെ മുഖത്തും ഒരു പരിഭവവും പിണക്കവും കാണാം.. ഏതായാലും ഒട്ടും സന്തോഷമില്ല...

ഋഷിയ്ക്ക് അപ്പോൾ തുറന്നങ്ങ് ചോദിച്ചൂടെ , എന്തിനാ മിത്ര കള്ളം പറയുന്നത് എന്ന്...? ഋഷി രണ്ടു സൈഡും സേഫ് ആക്കാൻ നോക്കുകയാണ്... മിത്രയോട് എതിർക്കുന്നതിൽ ഋഷി ആരെ ഭയക്കണം ?

പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (12 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (37 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (46 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (53 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends