Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയനയുടെ ഋഷ്യം PART 3 ; ക്യാമ്പസ് പ്രണയകഥയായ കൂടെവിടെയിലെ നഷ്ടപ്പെട്ടുപോയ ഋഷ്യ പ്രണയവും കോളേജ് ജീവിതവും; വൈറലാകുന്ന ആരാധികയുടെ നോവൽ!

22 SEPTEMBER 2021 05:01 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരകളിലൊന്നാണ് കൂടെവിടെ. ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും പുറത്ത് കാണിക്കാത്ത സ്നേഹവുമെല്ലാം ആരാധകരുടെ മനസ് കവരുന്ന കാഴ്ചയാണ്. എന്നാൽ, ഇവർക്കിടയിലേക്ക് മിത്ര കടന്നുവന്നതോടുകൂടി ഋഷ്യ സ്റ്റോറി കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം ഋഷിയുടെ തന്റേടവും ഇല്ലാതെയായി. തുടർന്ന് ആരാധകരും കൂടെവിടെ എഴുത്തുകാരനെ വിമർശിച്ച് രംഗത്തെത്തി. അതിനിടയിലാണ് നയന താര മറ്റൊരു കൂടെവിടെ കഥയുമായി എത്തിയത്.

ഇപ്പോഴിതാ മൂന്ന് സീസൺ പിന്നിട്ടിരിക്കുകയാണ്. ആദ്യ സീസണുകളൊക്കെ വലിയ രീതിയിൽ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. മൂന്നാം സീസൺ അടിപൊളി റൊമാന്റിക് ഋഷ്യ സീനുമായിട്ടാണ് എത്തിയിരിക്കുന്നത്.

ഋഷി സാറിനെ ജയന്തി മാം എന്തോ ചോദിക്കാനായി കൂട്ടിക്കൊണ്ട് പോകുന്നത് വരെയായിരുന്നു കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നത്. ആ പോക്ക് സ്റ്റാഫ് മീറ്റിങ്ങിലേക്കായിരുന്നു , കോളേജിൽ NAAC ന്റെ ഇൻസ്‌പെക്ഷൻ വരാൻ പോകുന്നു. എല്ലാ അർത്ഥത്തിലും ആദി കേശവയ്ക്ക് ഇതൊരു വെല്ലുവിളി തന്നെയാണ്.

തുടർന്നുള്ള മനോഹരമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (36 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (52 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (59 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends