Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ഏകദേശം ഒന്നരമാസത്തോളം.... ആ അനുഭവങ്ങൾ! നല്ലൊരു മനസ്സിന്റെ ഉടമയാണദ്ദേഹം! മഞ്ജു ഞെട്ടിച്ചുകളഞ്ഞു, ഒടുവിൽ ആ രഹസ്യങ്ങളെല്ലാം പരസ്യമായി

23 SEPTEMBER 2021 01:21 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു.

തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. 14 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ സ്ഥാനം വീണ്ടും ഉറപ്പിച്ച മഞ്ജു സിനിമയിലെ തന്റെ യാത്ര തുടരുകയാണ്. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് താരം.

പ്രഖ്യാപന വേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ട മഞ്ജു നായികയാകുന്നചിത്രമാണ് ജാക്ക് ആൻ്റ് ജിൽ. കാളിദാസ് ജയറാമിനൊപ്പം മഞ്ജു അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയായതിനാൽ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയാണ് പ്രേക്ഷകസമൂഹത്തിനുമുള്ളത്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു സ്വാകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മഞ്ജു വാര്യർ പങ്കുവെച്ചത്. ജാക്ക് ആന്‍ഡ് ജില്‍ ഭയങ്കര ഫണ്‍ ആയിട്ടുള്ള ഒരു ചിത്രമാണ് എന്നും തന്റെ കഥാപാത്രവും അങ്ങനെ തന്നെയാണെന്നും മഞ്ജു വാര്യർ പറയുന്നു. ഞാന്‍ ഇതുവരെ സിനിമകളില്‍ ചെയ്യാത്ത പല പരീക്ഷണങ്ങളും ആ സിനിമയില്‍ അദ്ദേഹം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

മഞ്ജു തൻ്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്

കഥാപാത്രം ഒരേസമയം ഫണ്ണിയും അഡ്വന്‍ഞ്ചറസുമാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങളും ആ സിനിമയില്‍ ചെയ്തിട്ടുണ്ട്. എന്നെക്കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിപ്പിക്കുകയായിരുന്നു. അതൊക്കെ സന്തോഷേട്ടന്റെ റിസ്‌കാണെന്നും മഞ്ജു പറഞ്ഞു. സിനിമയെ കുറിച്ച് കേള്‍ക്കുന്ന കാലം മുതൽക്കേ സന്തോഷ് ശിവന്റെ ക്യാമറയെ കുറിച്ച് കേൾക്കാറുണ്ട്. പണ്ടൊക്കെ അദ്ദേഹത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും നില്‍ക്കാന്‍ കഴിയണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

ഇപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ പ്രവർത്തിക്കാൻ കഴിഞ്ഞു. ഏകദേശം ഒന്നരമാസത്തോളം ഒരു നല്ല മനുഷ്യന്റെ കൂടെ പ്രവർത്തിക്കാനായി. അതൊക്കെ നല്ല അനുഭവങ്ങളായിരുന്നു. എല്ലാത്തിലുമുപരി നല്ലൊരു മനസിന് ഉടമ കൂടിയാണ് അദ്ദേഹം. എന്തൊക്കെയായിരുന്നു അതെന്ന അവതാരകൻ്റെ ചോദ്യത്തോട് അത് സിനിമ ഇറങ്ങുമ്പോള്‍ കാണാം എന്നായിരുന്നു മഞ്ജു നൽകിയ മറുപടി.

എന്നാല്‍ ചിത്രത്തില്‍ മഞ്ജുവിനെക്കൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിപ്പിട്ടുണ്ടെന്നും തമിഴില്‍ ഒരു പാട്ടു പാടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ഇതോടെ താന്‍ രഹസ്യമാക്കി വെച്ച കാര്യങ്ങളെല്ലാം പറഞ്ഞുകളഞ്ഞല്ലോയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. തമിഴിലെ എന്റെ ആദ്യത്തെ പാട്ടായിരിക്കും ഇതെന്നും അത്യാവശ്യം നല്ല രീതിയിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മഞ്ജുവും കൂട്ടിച്ചേർത്തു.

മുൻപ് ചില ചിത്രങ്ങളില്‍ ചെറിയ രീതിയിലുള്ള ആക്ഷന്‍ സ്വീകന്‍സുകള്‍ ചെയ്തിരുന്നുവെങ്കിലും ജാക്ക് ആൻ്റ് ജില്ലിൽ അത്യാവശ്യം നന്നായി ആക്ഷന്‍ ഉണ്ടെന്നും സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചെന്നും താരം പറഞ്ഞു. ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങളുമുണ്ട്.

അതേസമയം സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷ്ണല്‍ മൂവി അവാര്‍ഡ്‌സില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ജു തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവന്‍ കോഴി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്‌കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാള്‍ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ പുരസ്‌കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി. മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിനാണ്. ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (7 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (7 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (9 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (12 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (12 hours ago)

Malayali Vartha Recommends