Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാണിയമ്മയുടെ ചതിയുടെ കഥകൾ ഇവിടെ തുടങ്ങുന്നു ; അതിഥി ടീച്ചറുടെ ജീവിതത്തിൽ സംഭവിച്ചതറിയാൻ ആകാംക്ഷയോടെ പ്രേക്ഷകർ ; ഋഷിയുടെ കൂടെപ്പിറപ്പ് ഇപ്പോൾ എവിടെ ?; കൂടെവിടെയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

23 SEPTEMBER 2021 02:19 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് പോകുന്നത് . പുത്തൻ എപ്പിസോഡിൽ റാണിയമ്മയും അതിഥി ടീച്ചറും നേർക്കുനേർ സംസാരിക്കുകയാണ്. തുടക്കം , ആര്യയുടെ വീട്ടിലെ വിശേഷമാണ് കാണിക്കുന്നത്. അവിടെ അമ്മയുടെയും അച്ഛന്റെയും വെഡിങ് ആനിവേഴ്സറി ഗംഭീരമാക്കണം എന്നാണ് ശേഖരൻ അഭിപ്രായപ്പെടുന്നത്. അതിനു കാരണവും ഉണ്ട്, ഇത്രയും വലിയ ഒരു വീട് ശേഖരന്റെ അധ്വാനത്തിൽ അയാൾ പണികഴിപ്പിച്ചതാണ്. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം ആ വീട് നഷ്ടപ്പെടാൻ പോകുന്നു. ഇനി ഇതുപോലെ എന്നാണ് ആഘോഷിക്കുക എന്നൊന്നും പറയാൻ കഴിയില്ല.

 

"ഈ വീടെല്ലാം ശേഖരന് നഷ്ടമാകുന്നത് കൈമളിന്റെ ബാധ്യത തീർക്കാൻ വേണ്ടിയായിരുന്നില്ലേ ? അല്ലാതെ ശേഖരൻ ആയിട്ട് വരുത്തിവച്ചതല്ലല്ലോ? റാണിയമ്മയുടെ കൈയിൽ നിന്നും കിട്ടിയ കാശ് തിരിച്ചുകൊടുത്തിട്ടില്ലല്ലോ? ശേഖരനെ ഈ അവസ്ഥയിൽ എത്തിച്ചിട്ട് ഇപ്പോൾ ദേവമ്മ കാണിക്കുന്നത് തീരെ ശരിയല്ല.


അങ്ങനെ അവർ അതൊക്കെ സംസാരിച്ചു നിൽക്കുമ്പോൾ ആ വൃത്തികെട്ട മോഹനൻ കടന്നു വരുകയാണ്..... കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ ദേവമ്മയുടെ മുഖം വിടർന്നു, അതിന്റെ കൂടെ കാറിൽ നിന്നും രണ്ട് മൂന്ന് കവർ കൂടി എടുത്തപ്പോൾ ദേവമ്മ തുറന്നങ്ങ് ചിരിക്കുകയാണ്.. എന്നിട്ട് ആര്യയെ നോക്കി ആ ചിരി മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. വിവാഹവാർഷികം അറിഞ്ഞുതന്നെയാണ് മോഹനൻ അവിടെ എത്തിയിരിക്കുന്നത്.

തുടർന്ന് നടക്കുന്ന സംഭാഷണങ്ങളും റാണിയമ്മയെ അതിഥി ടീച്ചർ പൊളിച്ചടുക്കുന്നതും കാണാം വീഡിയോയിലൂടെ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (26 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (35 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (42 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (49 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends