Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രമിന്റെ ആക്സിഡന്റ് കിരണിനെതിരെയുള്ള ആയുധമാക്കാൻ പ്രകാശൻ; സ്വന്തം മകനെ ഈ അവസ്ഥയിൽ ആക്കിയിട്ടും അയാളുടെ ദുഷ്ടത്തരം അവസാനിക്കുന്നില്ല; കിരൺ കുറ്റക്കാരനാകുമ്പോൾ എല്ലാം അറിഞ്ഞ സോണി കിരണിനെതിരെ..; മൗനരാഗത്തിൽ പുത്തൻ ട്വിസ്റ്റ്!

23 SEPTEMBER 2021 03:30 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019 ഡിസംബർ 19 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായ മുന്നോട്ട് പോവുകയാണ്. കല്യാണി എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട പോവുന്നത്.

മറ്റൊരു സീരിയലിലും കണ്ടിട്ടില്ലാത്ത വിധം ഒരു ഊമപ്പെണ്ണിന്റെ കഥപറയുന്ന പരമ്പരയിൽ, അപ്രതീക്ഷിത ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്. കല്യാണിയുടെ സഹോദരൻ വിക്രമിന്റെ സംസാരശേഷി നഷ്ടമാകുമ്പോൾ അതിന്റെ കാരണക്കാരൻ കിരൺ ആണെന്ന ആരോപണം ഉയരുകയാണ്.


പുത്തൻ എപ്പിസോഡിൽ കിരണിനെ സോണിയും ചോദ്യം ചെയ്യുകയാണ്. കല്യാണിയും ദീപയും മുത്തശ്ശിയും സംസാരിച്ചു നിൽക്കുമ്പോൾ അകത്തേക്ക് കരഞ്ഞു തളർന്ന് പ്രകാശൻ എത്തുന്നതാണ് പുത്തൻ എപ്പിസോഡിൽ ആദ്യം കാണിക്കുന്നത്... മുത്തശ്ശിയും ദീപയും കല്യാണിയും വിക്രമിന്റെ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല .

 

പ്രകാശനിൽ നിന്നും വന്ന വീഴ്ച്ച ആയിരുന്നിട്ടു കൂടി, വിക്രമിന്റെ ആക്സിഡന്റ് കിരണിനെതിരെയുള്ള ഒരു ആയുധമാക്കാൻ പ്രകാശൻ ശ്രമിക്കുകയാണ് . സ്വന്തം മകൻ ഈ അവസ്ഥയിൽ കിടക്കുമ്പോഴും അയാളുടെ ദുഷ്ടത്തരം അവസാനിക്കുന്നില്ല... പക്ഷെ സി സി ടി വി തെളിവുകൾ വഴി കുറ്റം തെളിയിക്കാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പൂർണ്ണമായ ഇന്നത്തെ കഥ കാണാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (26 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (35 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (42 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (49 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends