Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരിച്ചുപോയ എന്റെ പൊന്നുമോളുടെ സ്ഥാനമാണ് സൂര്യയ്ക്ക്, ഈശ്വരൻ ഒന്നറിഞ്ഞ് അനുഗ്രഹിച്ചാൽ നാളെ അവളെ എന്റെ മരുമകൾ ആയി സ്വീകരിക്കാനും ഞാൻ തയ്യാർ ; റാണിയമ്മയെ വെല്ലുവിളിച്ച് അതിഥി ടീച്ചർ; ആര് ജയിക്കുമെന്ന് കാണാൻ കൂടെവിടെ ആരാധകർ !  

24 SEPTEMBER 2021 02:30 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട പരമ്പര കൂടെവിടെ നിരാശപ്പെടുത്തുന്ന എപ്പിസോഡുകൾ പിന്നിട്ട് ഇപ്പോൾ ആകാംഷ ജനിപ്പിക്കുന്ന എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഋഷി സൂര്യയെ നോക്കുന്ന ആ കുറുമ്പൻ നോട്ടമെല്ലാം ഇന്നത്തെ എപ്പിസോഡിൽ കാണാം.

അതിഥി ടീച്ചർ ഒരു വലിയ വെളിപ്പെടുത്തൽ നടത്തിയാതായിരുന്നു കഴിഞ്ഞ എപ്പിസോഡിലെ ഹൈലൈറ്റായ കാഴ്ച്ച . "ഒന്നല്ല, എന്റെ രണ്ടു മക്കളെയാണ് നിങ്ങൾ എന്നിൽ നിന്നും തട്ടിയെടുത്തിരിക്കുന്നത്. എന്ന് ടീച്ചർ പറയുമ്പോൾ റാണിയമ്മ ഉൾപ്പടെ പ്രേക്ഷകരും ഞെട്ടിപ്പോയി... തുടർന്ന് ആ കഥ എന്താകും എന്നറിയാനായിരുന്നു പ്രേക്ഷകർ കാത്തിരുന്നത് .

"കാലത്തിന്റെ കണക്കുപുസ്തകം വെറുതെ ഒന്ന് പുറകോട്ട് മറിച്ചാൽ നിങ്ങളൊക്കെ കൂടി ഗർഭത്തിലെ കൊന്നുകളഞ്ഞ ഒരു കുഞ്ഞില്ലേ.... എനിക്ക് പിറക്കാത്ത പോയ എന്റെ പൊന്ന് മോൾ.ഇന്നവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അവൾക്കും നിങ്ങൾ ഈ പറഞ്ഞ പീറപ്പെണ്ണിനും ഒരേ പ്രായമാകുമായിരുന്നു. എന്താ ശരിയല്ലേ റാണി... ?" എന്നും ടീച്ചർ റാണിയമ്മയോട് ചോദിക്കുന്നുണ്ട്. റാണിയമ്മ അപ്പോഴും കുറ്റവാളിയെ പോലെ.. എന്നാൽ തെറ്റ് ഏറ്റുപറയാൻ സൗകര്യമില്ലാത്ത പോലെ നിൽക്കുകയാണ്...

മരിച്ചുപോയ എന്റെ പൊന്നുമോളുടെ സ്ഥാനമാണ് സൂര്യയ്ക്ക്. ഈശ്വരൻ ഒന്നറിഞ്ഞ് അനുഗ്രഹിച്ചാൽ , നാളെ അവളെ എന്റെ മരുമകൾ ആയി സ്വീകരിക്കാനും ഞാൻ തയ്യാറായി നിൽക്കും. എന്നും കൂടി ടീച്ചർ കൂട്ടിച്ചേർക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്..

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണാം...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends