Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയനയുടെ ഋഷ്യം PART 6 ; പ്രേക്ഷകർ ആഗ്രഹിച്ച കഥയുമായി ഒരു കൂടെവിടെ ആരാധിക; മിത്രയ്ക്ക് മുന്നിലൂടെ സൂര്യയെയും കൊണ്ട് പോകുന്ന ഋഷി ; അത്യുഗ്രൻ പ്രണയ നോവൽ !

25 SEPTEMBER 2021 02:35 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.

പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന നയനയുടെ ഋഷ്യം പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഋഷി സാർന്റെ മെസ്സേജ് ഒന്നും കൂടി സൂര്യ എടുത്തു നോക്കി.. നാളെ ലാസ്റ്റ് ഡേറ്റ് ആണ്. ഇന്നെഴുതിയെങ്കിലേ അയയ്ക്കാൻ പറ്റൂ. അവൾ ആ ഫോൺ നെഞ്ചോട് ചേർത്ത് എന്തോ ആലോചിച്ച് അങ്ങനെ നിന്നു...

അങ്ങനെ നിൽക്കുന്നതുവരെയാണ് കഴിഞ്ഞ ഭാഗം അവസാനിച്ചത്. അയയ്ക്കാതിരുന്നാൽ സാർ പിന്നെ മിണ്ടിയില്ലെങ്കിലോ.. അതിലേറെ.. ഒരുപാട് ആഗ്രഹിച്ചതാണ് ഒരുമിച്ചു ഒരു യാത്ര.. നടക്കുമോ എന്നറിയില്ല.. എങ്കിലും ഇപ്പോൾ സാറു തന്നെ ഇങ്ങോട്ട് വന്നു പറഞ്ഞിട്ട്..എഴുതണം.. സൂര്യ ലാപ്ടോപ് തുറന്നു ടൈപ്പ് ചെയ്തു തുടങ്ങി..സേവ് ചെയ്ത് അടച്ചു വയ്ക്കുമ്പോൾ സമയം 2.45 am.

വാടിത്തളർന്ന് ഒരു പൂവിനെ പോലെ അവൾ കിടന്നപ്പോൾ ലൈറ്റ് ഓഫ് ചെയ്യാൻ പോലും മറന്നിരുന്നു. പിറ്റേന്ന്, കിളികളുടെ ശബ്ദത്തോടൊപ്പം സൂര്യൻ ഉധിച്ചുവരുന്ന കാഴ്ച.... "ഈശ്വരാ.. ഈ കുട്ടിക്ക് നല്ല പനി ഉണ്ടല്ലോ.. "ടീച്ചർ നെറ്റിയിൽ കൈ വെച്ചു നോക്കി പറഞ്ഞു..സൂര്യ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..

പൂർണ്ണമായ കഥ മനോഹരമായി കേൾക്കാം വീഡിയോയിലൂടെ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (26 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (35 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (42 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (49 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends