Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര് നിർബന്ധിച്ചാലും മിത്രയെ വിവാഹം ചെയ്യില്ല; സൂര്യയ്ക്ക് ഉറപ്പുനൽകി ഋഷി; ഋഷി ആ പറഞ്ഞത് സൂര്യയോടുള്ള പ്രണയമല്ലേ, ഇനിയും ഋഷിയെ കുറ്റപ്പെടുത്തേണ്ടതുണ്ടോ? ; പ്രണയം തിരിച്ചറിയാതെ ഋഷിയ ജോഡികൾ ; കൂടെവിടെ ആരാധാകരുടെ പ്രതികരണങ്ങൾ!

25 SEPTEMBER 2021 05:20 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ പുത്തൻ എപ്പിസോഡ് പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. കുറെയേറെ നാളായി സൂര്യയാണോ മിത്രയാണോ കഥയിലെ നായിക എന്നറിയില്ലാത്ത അവസ്ഥയായിട്ടിരിക്കുകയാണ്. എന്നാലിപ്പോൾ രണ്ടു ദിവസമായി മിത്രയുടെ സീനുകളൊന്നും അധികം ഇല്ലാത്തതിനാൽ പ്രേക്ഷകർക്ക് നല്ല സന്തോഷമുണ്ട്. ത്രികോണ പ്രണയ കാഴ്ചക്കളും നാടകീയ സംഭവങ്ങളുമാണ് മിത്ര വന്നതോടുകൂടി കൂടെവിടെയിൽ നടക്കുന്നത്.

അടുത്ത ആഴ്ച നടക്കാൻ പോകുന്നതിന്റെ ഏകദേശം പ്രൊമോയിൽ നിന്നും വായിച്ചെടുക്കുകയാണ് ആരാധകർ. ഹോസ്പിറ്റലിൽ വച്ച് സൂര്യയെ കണ്ട ഋഷി പേഴ്‌സണലായി സൂര്യയോട് സംസാരിക്കണം എന്ന് പറഞ്ഞ് അവർ മാറി നിന്നാണ് സംസാരിക്കുന്നത്. എങ്കിലും സന ഒപ്പമുണ്ടായിരുന്നു.

നിനക്ക് തെറ്റുധാരണയൊന്നും വേണ്ട സൂര്യ... ഞാൻ പേർസണൽ ആയി സംസാരിക്കണം എന്ന് പറഞ്ഞത് മിത്രയുടെ കാര്യമാണ് ... സൂര്യയുടെ മുഖത്ത് പെട്ടന്നൊരു സംശയം നിഴലിച്ചു... മിത്രയുടെ കാര്യമോ ? എന്നാണ് സൂര്യ ചിന്തിക്കുന്നത്..

ആരാധകരുടെ പ്രതികരണങ്ങൾ ഉൾപ്പെടെ കേൾക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (8 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (42 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (51 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (58 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends