Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെവിടെ പരമ്പര അപ്രതീക്ഷിത ട്വിസ്റ്റിലേക്ക്; സൂര്യയുടെ പ്രണയം തിരിച്ചറിഞ്ഞ് ഋഷിയുടെ പ്രശ്‌നം എന്താണെന്ന് മനസിലാക്കാൻ സൂര്യയോട് പറയുന്ന ടീച്ചർ; കരിപ്പെട്ടി സാബു കാശിനൊപ്പം നിൽക്കുമോ അതോ സ്നേഹത്തിനൊപ്പം ചേരുമോ?!

27 SEPTEMBER 2021 12:58 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകർക്കും യൂത്തിനും ഒരുപോലെ ഇഷ്ടമുള്ള പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റ് പരമ്പരയിൽ വളരെയധികം ജനപ്രീതിയിൽ മുന്നേറുന്ന പരമ്പര ഇപ്പോൾ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. പുത്തൻ എപ്പിസോഡിൽ തുടക്കം തന്നെ എന്തോ ആലോചിച്ച് വിഷമിച്ചു നിൽക്കുന്ന ടീച്ചറെയാണ് കാണിക്കുന്നത്. അപ്പോൾ ടീച്ചറുടെ അടുത്തേക്ക് സൂര്യ ചെന്ന് കാര്യങ്ങളൊക്കെ തിരക്കുന്നുണ്ട്. സൂര്യ കുറച്ചൊന്ന് നിർബന്ധിച്ചപ്പോൾ ടീച്ചർ കാര്യം പറഞ്ഞു...

 

"ആദി വിളിച്ചിരുന്നു, ആൾ ആകെ ഡിസ്റ്റർബ്ഡ് ആണ് . മാളികേക്കലിൽ പുതിയ ചില ഡെവലപ്മെന്റ്സ് ഒക്കെ നടക്കുന്നുണ്ട്. റാണിയും ടീമും ചേർന്ന് ഋഷിയുടെയും മിത്രയുടെയും കല്യാണം എത്രയും പെട്ടന്ന് നടത്താനാണ് തീരുമാനം. "

ഇത് കേട്ടയുടൻ സൂര്യയുടെ മുഖം ആകെ മാറി... ടീച്ചർ മുന്നിൽ നിൽക്കുന്നത് ഓർത്ത് ഒന്ന് ചിരിക്കാനൊക്കെ ശ്രമിച്ചെങ്കിലും സൂര്യയ്ക്ക് സാധിക്കുന്നില്ല. ടീച്ചറും അത് നല്ലപോലെ ശ്രദ്ധിച്ചു. ടീച്ചർക്ക് ആ ഭാവവ്യത്യാസത്തിൽ നിന്നും സൂര്യയുടെ മനസ് വായിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ സൂര്യ വാക്കുകൾക്കായി കഷ്ട്ടപ്പെട്ടു...

 

"അതിനെന്താ,,, അതൊരു നല്ല കാര്യമല്ലേ... മോൻ മിത്ര മാമിനെ പോലെയൊരു നല്ല പെണ്ണിനെ വിവാഹം കഴിക്കുന്നതിൽ 'അമ്മ സന്തോഷിക്കുകയല്ലേ വേണ്ടത്. അതോ ഇനി ഋഷി സാർ മിത്ര മാമിനെ കല്യാണം കഴിക്കുന്നതിൽ ടീച്ചറിന് എന്തെങ്കിലും എതിർപ്പ് ഉണ്ടോ?" ആ ചോദ്യം സൂര്യ അറിയാനായിട്ട് തന്നെ ചോദിച്ചതാണ്...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (26 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (35 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (42 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (49 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends