ഭാര്യയ്ക്ക് ലക്ഷങ്ങൾ വില വരുന്ന സമ്മാനം നൽകി ഞെട്ടിച്ച് ദിലീപ്; വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ....

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും പുതിയ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കാവ്യ മാധവന് ലക്ഷങ്ങൾ വില വരുന്ന സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് ദിലീപ്.
ഐഫോണിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷനായ ഐഫോണ്‍ 13 പ്രോ മാക്‌സ് ഭാര്യയ്ക്ക് സമ്മാനിക്കുന്ന വീഡിയോ ദിലീപ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചപ്പോൾ കാവ്യക്ക് വേണ്ടിയാണ് എന്നാണ് താരം പറഞ്ഞത്
വിവാഹത്തിന് മുമ്പും, ശേഷവും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ താരങ്ങൾക്കെതിരെ നടന്നിരുന്നു.
സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
സോഷ്യൽ മീഡിയിൽ കാവ്യയും ദിലീപും അധികം സജീവമല്ല, എന്നാൽ ഇവരുടെ ഫാൻസ് പേജുകളിൽ കൂടി ഇരുവരുടെയും വിശേഷങ്ങൾ എല്ലാം പുറത്ത് വരാറുണ്ട്,
https://www.facebook.com/Malayalivartha


























