Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിപ്പെട്ടി സാബു ഇവർക്കൊപ്പം ചേരുമ്പോൾ ബസുവണ്ണയും രംഗത്തേക്ക്; ഋഷിയ്ക്ക് വേണ്ടി നേർക്കുനേർ ഏറ്റുമുട്ടലുമായി മിത്രയും സൂര്യയും ; പ്രേക്ഷകർ കാണാൻ കാത്തിരുന്ന കാഴ്ച്ച ; കൂടെവിടെ പുത്തൻ എപ്പിസോഡ് !

28 SEPTEMBER 2021 01:59 PM IST
മലയാളി വാര്‍ത്ത

സംഭവബഹുലമായ കഥയുമായി കൂടെവിടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. കരിപ്പെട്ടി സാബുവിന്റെ കുമ്പസാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . അതിന്റെ പിന്നിലെ കഥ എന്താകുമെന്നാണ് ഇന്നത്തെ കഥയിലെ പ്രധാന ഹൈലൈറ്റ്.

സാബു കാര്യമായിട്ട് ടീച്ചറോട് തെറ്റൊക്കെ ഏറ്റുപറയുകയാണ്. മോശം കാലം തനിക്കുണ്ടായിരുന്നു എന്നാൽ, ഇപ്പോൾ താൻ നേരായ മാർഗത്തിലാണ് ജീവിക്കുന്നത്. അതിനു കാരണം, ഒരു വലിയ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ വീണപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നു, അന്ന് എന്റെ പാവം അമ്മച്ചിയാണ് ധർമ്മാശുപത്രിയിൽ കൂട്ടിരുന്നത്. അമ്മച്ചിയുടെ പ്രാർത്ഥനയുടെ ഫലം ആണോ എന്നറിയില്ല. ഞാൻ ഇപ്പോൾ നല്ലവനായി..

ഇങ്ങനെ ഒരു കഥ ടീച്ചറോട് സാബു പറഞ്ഞു. ടീച്ചർ സാബുവിനോട് ഇതൊക്കെ ഇവിടെ വന്നു പറയുന്നതെന്തിനാണെന്നു ചോദിച്ചു. അപ്പോൾ, ഞാൻ സൂര്യമോളെ കണ്ട് ഒരു സഹായം ചോദിക്കാൻ വേണ്ടി വന്നതാ എന്ന് സാബു പറഞ്ഞു. സൂര്യയ്ക്ക് നിങ്ങളെ സഹായിക്കാനൊന്നും കഴിയില്ല... അവൾക്കതിനുള്ള വരുമാനമൊന്നുമില്ല... എന്നൊക്കെ ടീച്ചർ പറഞ്ഞു.

 

ഇത് കേട്ടയുടൻ സാബു പോയതൊന്നുമില്ല... പിന്നെയും സെന്റിമെൻസ് ഡയലോഗ് ഇറക്കി അവിടെ നിന്നു. അക്കാമ്മയുടെ മുഖത്ത് ഒരു കരുണയൊക്കെ കാണാം.. പക്ഷെ ടീച്ചർ നല്ല ബോൾഡ് ആയിത്തന്നെ നിങ്ങൾ പോകണം എന്നൊക്കെ പറയുന്നുണ്ട്... അപ്പോൾ സാബുവിന് ഒരു കാൾ വരുകയും അത് എടുത്ത് മാറി നിന്ന് സംസാരിക്കുകയും ചെയ്തിട്ട്... അത് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സാബു വീണ്ടും ഒരു നമ്പർ കൂടി ഇട്ടു നോക്കി.

ബാക്കി കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends