Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയനയുടെ ഋഷ്യം PART 10; രാത്രിയിൽ സൂര്യയെ തനിച്ചാക്കി പോയ ഋഷിയ്ക്ക് എസ് പി സൂരജ് കൊടുത്ത എട്ടിന്റെ പണി; ഋഷിയെ ദേഷ്യം പിടിപ്പിക്കാൻ സൂര്യ ശ്രമിക്കുമ്പോൾ സംഭവിക്കുന്നത് മറ്റൊന്ന്; കൂടെവിടെ ആരാധികയുടെ പ്രണയ കഥ !

29 SEPTEMBER 2021 03:43 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.

നയനയുടെ ഋഷ്യം പത്താം അധ്യായമായിരിക്കുകയാണ്. അങ്ങനെ സൂര്യയുടെ ഡാൻസ് പെർഫോമൻസാണ് നമ്മൾ കാണാൻ പോകുന്നത്. ഋഷി മുൻനിരയിൽ ആ മിത്രയ്‌ക്കൊപ്പം ഇരുവകയാണ്... മിത്ര തന്റെ കൈ ഋഷിയുടെ കൈക്കുള്ളിലൂടെ ഇട്ട് ഋഷിയെ ചാരിയിരിക്കുന്നു .. ഇത് സ്റ്റേജിൽ നിന്നും സൂര്യയും കാണുന്നുണ്ട്... സൂര്യയുടെ ഉള്ളുപിടഞ്ഞപോലെയായിരുന്നു...

ഇനി അങ്ങോട്ട്‌ നോക്കരുതെന്നോർത്തിട്ടും നൃത്തത്തിനിടയിൽ പലവട്ടം അവളറിയാതെ അവരെ നോക്കിപ്പോകുകയാണ്. ഈ സമയം ഋഷിയുടെ മനസ് നിറയെ ഒരുമിച്ചു പോകാനിരിക്കുന്ന യാത്രയെപ്പറ്റിയുള്ള ഓർമ്മയും അതിരറ്റ ആഹ്ളാദവുമായിരുന്നു..

പ്രോഗ്രാം അവസാനിച്ചപ്പോൾ ഋഷിയെക്കണ്ട് എന്തിനാണ് വിളിച്ചതെന്നറിയാൻ അവൾ അവിടെ തന്നെ നിന്നു. . ഋഷി കൊണ്ടുവിടും എന്ന പ്രതീക്ഷയിൽ കൂട്ടുകാരികളെ ഒഴിവാക്കി. എന്നാൽ,,, വിധി മറ്റൊന്നായിരുന്നു....


പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends