Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെവിടെ പരമ്പരയുടെ ഇരുന്നൂറാം എപ്പിസോഡ് ആഘോഷം; ആ ദിനത്തിൽ ഋഷി സൂര്യ വിവാഹം സംഭവിക്കും; പ്രേക്ഷകർ ഏറ്റെടുത്ത കാഴ്‌ച സത്യം തന്നെയോ?; തെളിവുകൾ ഇതാ... ഇനി മൂന്ന് ദിവസങ്ങൾ മാത്രം !

29 SEPTEMBER 2021 05:45 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ ആ ത്രസിപ്പിക്കുന്ന മുഹൂർത്തം എത്തിയിരിക്കികയാണ്. ഏതായാലും കാത്തിരിപ്പുകൾക്ക് വിടപറയാൻ സമയമായി... ഇനി വെറും മൂന്ന് ദിവസങ്ങൾ കൂടിയാണ് ആ വിവാഹ ദൃശ്യങ്ങൾ മിനിസ്ക്രീനിലേക്ക് എത്താൻ ഉള്ള ദൂരം. പുതുതായി എത്തിയ പ്രൊമൊ വീഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

 

കഴിഞ്ഞ ആഗസ്റ്റ് 29 ആയിരുന്നു കൂടെവിടെയിൽ ഒരു വമ്പൻ പ്രൊമോ വീഡിയോ എത്തിയത്. സൂര്യയുടെ കൈ പിടിച്ച് ഋഷി ഹെലികോപ്ടറിൽ കയറിപ്പോകുന്നതായിവരുന്നു അന്നത്തെ ആ ദൃശ്യം. രണ്ടുപേരും വിവാഹ വേഷത്തിൽ തുളസിമാലയും ചാർത്തിയാണ് വിഡിയോയിൽ ഉണ്ടായിരുന്നത്...

ആദ്യം എല്ലാ കൂടെവിടെ പ്രേക്ഷകരും ഏറെ സന്തോഷത്തോടെ വീഡിയോ സ്വീകരിച്ചെങ്കിലും പിന്നീട് പരമ്പരയിൽ അത്തരത്തിൽ ഒരു വിവാഹം നടക്കാൻ യാതൊരു സാധ്യതയും ഇല്ലാതെയാണ് കടന്നുപോയത്. അങ്ങനെ പ്രൊമോ വീഡിയോ ആരുടെയോ സ്വാപനമാണെന്ന് എല്ലാ പ്രേക്ഷകരും വിധി എഴുതി. അതോടൊപ്പം ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിൽ തന്നെ അത്തരത്തിൽ ഒരു കുറിപ്പ് വന്നതും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.

 

എന്നാൽ പുത്തൻ എപ്പിസോഡ് ഋഷിയുടെയും സൂര്യയുടെയും ഒരു ഒളിച്ചോട്ട വിവാഹത്തിന് സാധ്യത നൽകുന്നില്ലേ... ?അതിനുള്ള കാരണങ്ങൾ കാണാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends