Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നയനയുടെ ഋഷ്യം PART 11 ; പ്രണയം ഒളിപ്പിച്ചുള്ള ഋഷിയുടെയും സൂര്യയുടെയും തമ്മിൽത്തല്ല് ചെന്നവസാനിച്ചത് ഇങ്ങനെ; ഋഷിയുടെ കുറുമ്പൻ സംസാരത്തിനു മുന്നിൽ എല്ലാം വിളിച്ചുപറഞ്ഞ് സൂര്യ ; പരമ്പരയെ വെല്ലുന്ന പ്രണയ നോവൽ, കൂടെവിടെ!

30 SEPTEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

നയനയുടെ ഋഷ്യം 11 ആം അധ്യായത്തിൽ എത്തിയിരിക്കുകയാണ്. ഋഷി അയച്ച മെസേജും നോക്കി അവൾ അങ്ങനെ കിടക്കുമാകയാണ്... നാളെ സാറിനെ ചെന്ന് കാണണം എന്ന് മാത്രമേ മെസേജ് ഉള്ളു. അതും ഒരു അധ്യാപകൻ പറയുന്ന ഗൗരവത്തിൽ... അപ്പോൾ എന്തോ പ്രശ്‌നം ഉള്ളതുപോലെ സൂര്യയ്ക്ക് തോന്നു....

ആ രാത്രി ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്നു... എന്നാൽ, സൂര്യയ്ക്ക് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു.. കൂടെക്കൂടെ മൊബൈൽ എടുത്തു നോക്കുന്നുണ്ടായിരുന്നു ... ഋഷിസാർ ഓൺലൈൻ ഇല്ല... ഉള്ളിലെന്തോ ആധി കനത്തുവരുന്നത് അവളറിഞ്ഞു.. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നപോലെ..

എഴുന്നേറ്റു കട്ടിലിൽ ഇരുന്നു... വിളിച്ചു നോക്കിയാലോ... വേണ്ട.. ഇപ്പോൾ തന്നെ ഒരുപാട് വൈകി.. പിന്നെയും നിശബ്ദമായി ഫോണിലേക്ക് നോക്കി യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ ഇരുന്നു.... മനസ്സിന് സമാധാനം ഇല്ലാണ്ടാവുമ്പോൾ മോള് പ്രാർത്ഥിച്ചാൽ മതി എന്ന് അച്ഛൻ പറയാറുള്ളത് അവളോർത്തു..
ഒരു നെടുവീർപ്പോടെ അവൾ നെഞ്ചോട് കിയാ ചേർത്ത് പ്രാർത്ഥിച്ചു കിടന്നു...

അടുത്തദിവസം കിളികളുടെ ശബ്ദത്തോടെ സൂര്യൻ ഉദിച്ചുയർന്നു.... കോളേജിലെ തിരക്കും ബഹളവും ഉള്ള രാവിലെ, കുട്ടികളൊക്കെ അങ്ങിങ്ങായി തിരക്കോടെ ഓടിനടക്കുന്നു... ആദ്യത്തെ അവർ ഋഷിസാറിന്റേതായിരുന്നു.. സാർ പതിവിലും ഗൗരവത്തിൽ ആണെന്ന് സൂര്യയ്ക്ക് തോന്നി. സൂര്യയ്ക്ക് മാത്രമല്ല.. ക്ലാസിലെല്ലാവർക്കും.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (2 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (4 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (4 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (5 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (6 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (6 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (6 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (7 hours ago)

Malayali Vartha Recommends