Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെലിവിഷൻ പരമ്പരയിൽ ആദ്യമായി ഒരു കൂട്ടക്കൊലപാതകത്തിന്റെ കഥ, അമ്മയറിയാതെ; ട്വിസ്റ്റുകൾ നിറച്ചുവച്ച് അവസാനം അമ്പാടി അറസ്റ്റിലേക്ക്; പുത്തൻ എപ്പിസോഡ് കൂടി എത്തിയതോടെ ട്വിസ്റ്റുകൾ ഓവർ ആയോ? എന്ന് ആരാധകർ !

30 SEPTEMBER 2021 03:47 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ ഇപ്പോൾ കൊലപാതങ്ങളുടെ കഥയായി മാറുകയാണ്.... സീരിയൽ ചരിത്രത്തിൽ ഇത്രയധികം കൊലപാതകങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ പരമ്പര വേറെയുണ്ടോ? ട്വിസ്റ്റുകൾ കൂടിപ്പോയോ എന്നാണ് സംശയം..ഏതായാലും ഇന്നത്തെ എപ്പിസോഡിൽ ഒരു വലിയ ട്വിസ്റ്റിനുള്ളത് ഒളിഞ്ഞിരിപ്പുണ്ട്...

 

അങ്ങനെ ഡൊമനിക്കിന് മുന്നിൽ മൂർത്തിയെ ഇടിച്ചു പപ്പടമാക്കി അമ്പാടി കൊണ്ടിട്ടുണ്ട്. എന്നിട്ട് അവിടുന്ന് നേരെ കരഞ്ഞു തളർന്നു കിടക്കുന്ന അലീന ടീച്ചറുടെ അടുത്താണ് അമ്പാടി വന്നത്. എന്നിട്ട് മൂർത്തിയെ അടിച്ചകാര്യമൊക്കെ ടീച്ചറോട് പറയുന്നുണ്ട്... എന്റെ അമ്മാവനെ കിട്ടിയില്ല എന്നും അമർഷത്തോടെ അമ്പാടി പറഞ്ഞു.

എന്നാൽ ടീച്ചർ അതൊന്നും കേട്ട് സന്തോഷിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല... ഇവിടെ വന്നതുമുതലുള്ള കാര്യങ്ങൾ ടീച്ചർ വേദനയോടെ അമ്പാടിയോട് പറഞ്ഞു.. മുത്തശ്ശിയ്ക്കുള്ള സ്നേഹവും മരിക്കുമ്പോൾ പോലും മുത്തശ്ശി എന്റെ പേരായിരിക്കും അവസാനമായി പറഞ്ഞിരിക്കുക എന്നുമൊക്കെ അലീന ടീച്ചർ പറഞ്ഞു.. അമ്മയെയും മുത്തശ്ശിയേയും കൊല്ലാതെ കൊല്കാൻ വന്ന അലീന ഇപ്പോൾ ആ മുത്തശ്ശിയുടെ മരണം സഹിക്കാനാവാതെ കരയുകയാണ്...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (16 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (23 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (30 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends