Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെവിടെ ആരാധകർക്ക് ഇന്ന് ആഘോഷദിനം ; ഇരുന്നൂറിന്റെ നിറവിൽ ജനപ്രിയ പരമ്പര കൂടെവിടെ ; ആദി സാറിനെ മിസ് ചെയ്യുന്നുണ്ടെങ്കിലും ആശംസകൾ പറഞ്ഞ് ആരാധാകർ; പുത്തൻ പ്രതീക്ഷയുമായി ഒരു ക്യാംപസ് പ്രണയ കഥ!

01 OCTOBER 2021 11:38 AM IST
മലയാളി വാര്‍ത്ത

കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും ഇടയിൽ ഏറെ ജനപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ ഏറെ ആഗ്രഹിച്ചെത്തുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെയും കോളേജ് പ്രൊഫെസ്സറുടെയും കഥ . സൂര്യ കൈമൾ എന്ന നായികയായി സീരിയലിൽ എത്തുന്നത് അൻഷിതയാണ്. കബനി എന്ന സീ കേരളം പരമ്പരയിലെ രംഭ എന്ന വില്ലത്തിയായിട്ടെത്തി മലയാളികൾ വെറുത്തിരുന്ന അൻഷിത , ഇപ്പോൾ സൂര്യ എന്ന പാവം കുട്ടിയായി അഭിനയിച്ചു തകർക്കുകയാണ് എന്ന് പറയാം.

 

പരമ്പരയിലെ ചുള്ളൻ പ്രൊഫസറായിട്ടെത്തി മലയാളി യൂത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് ഋഷി എന്ന ബിപിൻ ജോസ് ആണ് . പരമ്പരയിൽ മറ്റൊരു പ്രധാന ജോഡികളാണ് ആദി സാറും അതിഥി ടീച്ചറും. നടൻ കൃഷ്ണകുമാറും നടി ശ്രീധന്യയുമാണ് ഈ പ്രണയ ജോഡികളെ അനശ്വരമാക്കിയിരിക്കുന്നത് . ഋഷിയ ജോഡികളെ പോലെത്തന്നെ ആരാധകർ ഏറ്റെടുത്ത ജോഡികളായിരുന്നു ആദി സാറും അതിഥി ടീച്ചറും...

എന്നാൽ, ആദി സാർ പരമ്പരയിൽ ഏറെ കാലമായി ഇല്ലാതിരിക്കുകയാണ്. ബിസിനസ് ടൂർ എന്ന പേരിൽ ബനാറസിൽ പോയ ആദി സാർ പിന്നെ തിരികെ മാളികേക്കലിൽ തിരിച്ചെത്തിയിട്ടില്ല. ആദ്യമെല്ലാം ടൂർ കഴിഞ്ഞു തിരികെയെത്തും എന്നുള്ള പ്രതീക്ഷയിലായിരുന്നു കൂടെവിടെ പ്രേക്ഷകരും. എന്നാൽ, പിന്നീട് പലപ്പോഴായി ആദി സാറിനെ ഫോണിൽ കോൺടാക്റ്റ് ചെയ്യുമ്പോഴും അങ്ങനെ ഒരു കഥാപാത്രത്തെ പരമ്പരയിൽ കാണിച്ചിരുന്നില്ല. ഇതോടെ ആദി സാർ ആയിട്ടെത്തിയ കൃഷ്ണ കുമാറിനോട് തന്നെ ആരാധകർ പരിഭവം പറയാൻ തുടങ്ങി,,,

കൂടുതൽ അറിയാം വീഡിയോയിലൂടെ!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (8 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (17 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (31 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends