Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൈറ്റർ മാമൻ ഒന്നും തന്നില്ലെങ്കിലും ഉപ്ലു പൊളിച്ചടുക്കി; കൂടെവിടെ പരമ്പരയുടെ പഴയ പ്രണയ നിമിഷങ്ങൾ കണ്ട ആരാധകർക്ക് പറയാൻ ഒരൊറ്റക്കാര്യം; ഇരുന്നൂറിന്റെ നിറവിൽ ജനപ്രിയ പരമ്പര കൂടെവിടെ !

02 OCTOBER 2021 08:48 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയെ ഇത്രയും ജനപ്രീതിയിൽ എത്തിച്ച ഋഷി സൂര്യ അതോടൊപ്പം ആദി സാർ അതിഥി ടീച്ചർ എന്നിവരുടെ കഥ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇരുന്നൂറാം എപ്പിസോഡ് വിജയകരമായി ആഘോഷിക്കുന്ന വേളയിലാണ് ഏഷ്യാനെറ്റിന്റെ പുത്തൻ പ്രൊമോ വീഡിയോകൾ ആരാധകർ ഏറ്റെടുക്കാൻ തുടങ്ങിയത്. ഒറ്റദിവസം തന്നെ ഒരുപാട് വീഡിയോകൾ ചാനൽ പുറത്തുവിട്ടിരുന്നു. വീഡിയോ അപ്ലോഡ് ചെയ്യുന്ന വ്യക്തിയെ ആരാധകർ ഉപ്ലു എന്നാണ് വിളിക്കുന്നത്. ഇപ്പോൾ ഉപ്ലുവിനെ കുറിച്ചും റൈറ്റർ മാമനെ കുറിച്ചുമാണ് ആരാധകർ സംസാരിക്കുന്നത്.

ഒരു രാത്രി ആൺവേഷത്തിൽ വീട്ടിൽ നിന്നും ഒളിച്ചുകടക്കുന്ന ഒരു മിടുക്കി പെൺകുട്ടിയെ കാണിച്ചുകൊണ്ടാണ് കൂടെവിടെ യാത്ര തുടങ്ങിയത്. സ്വന്തം വീട്ടുകാർക്ക് വേറെ വഴിയൊന്നുമില്ലാതെ നാട്ടിലെ പേരുകേട്ട ഗുണ്ടയായ ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കേണ്ടി വരുമ്പോഴാണ് സൂര്യ വീടുവിട്ടിറങ്ങുന്നത്. പഠിക്കണം ജോലി വാങ്ങണം അച്ഛന് തണലാകണം എന്നൊക്കെയുള്ള സാധാരണ പെൺകുട്ടികളുടെ ആഗ്രഹം മാത്രമുള്ള സൂര്യ കൈമൾ അന്ന് രാത്രി ഓടിയെത്തുന്നത് അതിഥി ടീച്ചറുടെ അടുത്തേക്കാണ്...

സൂര്യ പഠിച്ചിരുന്ന മാർത്തോമാ കോളേജിലെ അവളുടെ പ്രിയപ്പെട്ട ടീച്ചർ. ബുക്കുകൾക്കിടയിൽ ഏകാന്തതയിൽ കഴിഞ്ഞിരുന്ന ടീച്ചർക്കരികിലേക്ക് അഭയം തേടി സൂര്യ എത്തുമ്പോൾ ഇരുൾ നിറഞ്ഞ ടീച്ചറുടെ ജീവിതത്തിലും വെളിച്ചം പരക്കുകയായിരുന്നു . തുടർന്ന് പട്ടണത്തിലുള്ള ആദി കേശവ കോളേജിലേക്ക് സൂര്യയെ പറഞ്ഞയയ്ക്കുകയാണ് ടീച്ചർ.

അവിടെയാണ് കഥ തുടങ്ങുന്നത്.. പൂർണ്ണമായ കഥയും ആരാധകരുടെ ഇപ്പോഴുള്ള പ്രതികരണങ്ങളും അറിയാം വീഡിയോയിലൂടെ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (8 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (17 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (24 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (31 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends